കൈറ്റ് വിക്ടേഴ്‌സില്‍ 24 ന് 9.15 ന് സയിദ് മിര്‍സ സംവിധാനം ചെയ്ത ഹിന്ദി സിനിമ നസീം സംപ്രേഷണം ചെയ്യും. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ നല്ല നാളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മുത്തച്ഛന്റെയും കലാപം പടരുന്ന തെരുവുകളിലൂടെ…

വയോജനങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച 'സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018'…

ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണല്‍ നോളജ് ഇന്നൊവേഷന്‍-കേരളയും (TKIK) സി.എസ്.ഐ.ആര്‍-ട്രഡീഷണല്‍ നോളജ് ഡിജിറ്റല്‍ ലൈബ്രറിയും (CSIR-TKDL) തമ്മിലുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടി.കെ.ഡി.എല്‍. മേധാവി ഡോ. രാകേഷ് തിവാരിയും…

* പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ ആറ് വായ്പാ പദ്ധതികള്‍ അധ:സ്ഥിത സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.…

*ലോഗോയും ബ്രോഷറും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു മൂന്ന് ദിവസം നീളുന്ന മലബാര്‍ സാംസ്‌കാരിക പൈതൃകോല്‍സവത്തിന് ഇന്ന് (മാര്‍ച്ച് 23) തുടക്കമാകും. മലബാര്‍ സാംസ്‌കാരിക പൈതൃകോത്സവം 2018 ന്റെ ലോഗോ, ബ്രോഷര്‍ പ്രകാശനച്ചടങ്ങ്…

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കും. 'ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്‌കീം' പ്രകാരമുള്ള ധനസഹായ പദ്ധതി, അംഗപരിമിതര്‍ക്ക് വൈകല്യസ്വഭാവമനുസരിച്ച് ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന 'സ്‌കീം…

* ലോക ജലദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു വരൾച്ച ഒരു യാഥാർഥ്യമാണെന്ന് നാം തിരിച്ചറിയണമെന്നും ജലസംരക്ഷണത്തിനുള്ള ശ്രമങ്ങൾ വീടുകൾ മുതൽ ആരംഭിക്കണമെന്നും ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. ഒലവജഭവ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക…

ന്യൂസ് 18 കേരള മലയാളി ഓഫ് ദ ഇയര്‍ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി കേരളത്തിന്റെ മഹത്വം ലോകത്തിന് സംഭാവന ചെയ്തവരെയാണ്  ന്യൂസ് 18 കേരള അവാര്‍ഡ് നല്‍കാനായി തെരഞ്ഞെടുത്തതെന്ന് ഗവര്‍ണര്‍ പി. സദാശിവം…

സംസ്ഥാനത്തെ ഏഴ് ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നാം ഘട്ടമായി 75 കോടി രൂപ നബാര്‍ഡ് അനുവദിക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.  ധനകാര്യ…

പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്കായി   പി.എസ്.സി   നടത്തിയ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ റാങ്ക് ലിസ്റ്റ് തയ്യാറായതായി പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ചരിത്രത്തില്‍ ആദ്യമായാണ് പി.എസ്.സി നേരിട്ട് ഒരു പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവ്…