മുഖ്യമന്ത്രിക്ക് നന്ദിയും പൂക്കളുമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെത്തി. കോഴിക്കോട് മുക്കം ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റിലെത്തിയത്. ഭിന്നശേഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നന്ദി അറിയിക്കാനാണ് വിദ്യാര്‍ത്ഥിയായ ഷിബിലയുടെ…
ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ.…
സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി നാം മുന്നോട്ട് ന്റെ സംപ്രേഷണം ഡിസംബര്‍ 31ന് തുടങ്ങും. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ…
താഴെപ്പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് നോട്ടറിയായി പുനര്‍ നിയമനം നല്‍കി ഉത്തരവായി. എം. രഘുനാഥന്‍ (പത്തനാപുരം താലൂക്ക് പ്രദേശം), ടി.ജി. ജയദീപ് (പറവൂര്‍, കൊച്ചി താലൂക്ക് പ്രദേശം), പി.എം. നാരായണന്‍…
മഹാകവി മൊയിന്‍കുട്ടി വൈദ്യരുടെ ചരമ വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവത്തിന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തുടക്കമായി. മുന്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രി എം.എ. ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനവീയം ഇശലിമ്പം എന്ന പേരില്‍ കോട്ടയം…
ഇന്ത്യാ സന്ദര്‍ശനത്തിനായി മാലിദ്വീപില്‍ നിന്നും എത്തിയ ഒരു ആര്‍മി ഓഫീസറും നാല് എന്‍.സി.സി കേഡറ്റുകളും അടങ്ങുന്ന സംഘത്തിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സ്വീകരണം നല്‍കി. ലഫ്റ്റനന്റ് ഹമംദൂണ്‍ റഷീദ്, സെര്‍ജന്റ് മുഹമ്മദ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കി. ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 3,42,400 രൂപ…
സഹകരണ വായ്പാ മേഖലയില്‍ നിക്ഷേപ തോത് വര്‍ധിപ്പിക്കുന്നതിനായി 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നിക്ഷേപ സമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. 'സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന 38ാമത്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പുതിയ ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാർ, ചീഫ് സെക്രട്ടറി,…
ക്രിസ്തുമസ്, പുതുവത്‌സര ആഘോഷത്തോടനുബന്ധിച്ച് മത്‌സ്യഫെഡ് ഒരുക്കുന്ന മത്‌സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പനയ്ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ ആദ്യ വില്‍പന നിര്‍വഹിച്ചു. അമൃതവര്‍ഷിണി ചെയര്‍പേഴ്‌സണ്‍ ലതാനായര്‍ കിറ്റ് ഏറ്റുവാങ്ങി. 2018 ജനുവരി മൂന്നു വരെയാണ്…