മഴക്കെടുതിയിൽ ഇതുവരെ 37 മരണങ്ങളാണുണ്ടായത്. അഞ്ചുപേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതികളിൽപ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേർ. ആകെ 1026 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ 13857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം മുതിർന്നവർക്കും, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കാർക്കും…
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ മരിച്ച വളര്‍ത്തുമൃഗങ്ങളെ മറവുചെയ്യാന്‍ അതാതു തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം വളര്‍ത്തു…
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ…
കല്‍പ്പറ്റ: കനത്ത മഴയ്ക്ക് അറുതിയായെങ്കിലും വയനാട്ടില്‍ ദുരിതം വിട്ടൊഴിഞ്ഞില്ല. മഴക്കെടുതിയില്‍ ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തു. ആള്‍ത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരത്തില്‍ രാജമ്മ (58) ആണ്…
*രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത് *ദുരിതാശ്വാസ ക്യാംപുകളില്‍ തിരികെ വീട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി…
ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ്…
ചെങ്ങമനാട് പഞ്ചായത്തിലെ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുന്നുകര അഹാന ഓഡിറ്റോറിയം, പുത്തന്‍വേലിക്കര കേരള ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടേ കാലോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി…
മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. രാവിലെ 7.30ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്നാണ് യാത്രയായത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്,…
മഴക്കെടുതിയില്‍ കേരളത്തില്‍ 31 പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. കഴിഞ്ഞ ദിവസം 29 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴയിലാണ് രണ്ടു പേര്‍ കൂടി മരിച്ചത്. ഇടുക്കിയില്‍ മൂന്നു പേരേയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും…
കേരളത്തെ ദുരിതാത്തിലാഴ്ത്തിയ മഴക്കെടുതിയെ നേരിടാന്‍ പൊതുജനങ്ങളുടെ സഹായം ഉണ്ടാവണമെന്നഭ്യര്‍ത്ഥിച്ച് ചലച്ചിത്രതാരങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ…
