മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള സഹായം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇവരുടെ…
യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് എൻ. സി. സി കൂടുതൽ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന എൻ. സി. സി…
*നീർത്തടാസൂത്രണം സുസ്ഥിര വികസനത്തിന് സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസനത്തിന് നീർത്തട സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടൊപ്പം സ്ഥായിയായ കാർഷികോദ്പാദനവും സാധ്യമാക്കണം.…
നിഷ്പക്ഷമായ അന്വേഷണമാണ് കേരളത്തിൽ ഇന്ന് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടൂർ പരുത്തപ്പാറയിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ ആസ്ഥാനത്ത് പരിശീലനം പൂർത്തിയാക്കിയ 411 സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട്…
സെക്രട്ടേറിയറ്റ് ജീവനക്കാർ ഭരണഘടനാ ദിനം ആചരിച്ചു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്തു. നവംബർ 27 അവധിയായ…
*235 കേസുകളിൽ തീരുമാനമായി പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ ജില്ലയിൽ 23, 24, 25 തിയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിന് പരിസമാപ്തിയായി. മൂന്നു ദിവസങ്ങളിലായി 290 കേസുകൾ പരിഗണിച്ചതിൽ 235 കേസുകളിൽ പരിഹാരമായെന്ന്…
ഊരൂട്ടമ്പലം എല്‍. പി സ്‌കൂളില്‍ ഇന്നലെ (നവംബര്‍ 24) ദിവ്യയായിരുന്നു താരം. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ദിവ്യയെ അഭിനന്ദിച്ചു മതിയായിട്ടില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ സ്‌കൂളിന് സ്വന്തം ബസ് എത്തിച്ചാണ് ദിവ്യ സ്‌കൂളിന്റേയും നാടിന്റേയും പ്രിയങ്കരിയായത്. പ്രസിദ്ധമായ…
മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശനനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.ജി.പിയുടെ…
സംസ്ഥാനത്തെ എല്ലാ മേഖലകളിലേയും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ നോബൽ എന്ന നിലയിൽ ഈ വർഷം മുതൽ കൈരളി അവാർഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂൾ തലത്തിൽ ശാസ്‌ത്രോത്സവത്തിലൂടെയും അല്ലാതെയും മികച്ച…
* നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു സർക്കാർ ആശുപത്രികളെ ശാക്തീകരിച്ചാലേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂവെന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ…