കടലിനു മുകളില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്താണ് മന്ത്രി രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചത്. തീരത്തു നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ കടലില്‍ താഴ്ന്നു പറന്നാണ് കാര്യങ്ങള്‍ വീക്ഷിച്ചത്. രണ്ടു ഹെലികോപ്റ്ററുകളിലായാണ് സംഘം പോയത്. ഡൈവിംഗ് അറിയാവുന്നവരും ഹെലികോപ്റ്ററുകളിലുണ്ടായിരുന്നു.…
കേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനു ശേഷമുള്ള 24 മണിക്കൂര്‍ കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാവും. ലക്ഷദ്വീപില്‍ കനത്ത കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന്…
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. കര, വ്യോമ, നാവിക സേനകളുടെ തിരച്ചില്‍ നടന്നുവരികയാണ്. വ്യോമസേനയുടെ നാലു എയര്‍ക്രാഫ്റ്റുകളും നാവിക സേനയുടെ…
ഇ.എസ്.ഐ കോർപ്പറേഷൻ കോഴിക്കോട്, കൊല്ലം റീജിയണൽ ഓഫീസുകൾ നിർത്തലാക്കുവാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാരും ഇ.എസ്.ഐ കോർപ്പറേഷനും പിന്തിരിയണമെന്ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്റെ മറവിലാണ് സംസ്ഥാനത്തെ അഞ്ച്…
കേരള തൊഴിൽ മന്ത്രിയും മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി കേരളവും മാലിദ്വീപും തമ്മിൽ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങുന്നു. സെക്രട്ടേറിയറ്റിൽ തൊഴിൽ മന്ത്രിയുടെ ചേംബറിൽ സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു…
തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ…
*2403 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം ** ധനസമാഹരണത്തിന് അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) 31-ാമതു എക്‌സിക്യൂട്ടിവ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
സംസ്ഥാനത്ത് ജപ്പാന്റെ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ കെൻജി ഹിരാമസൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഈ വാഗ്ദാനം. കേരളത്തിൽ റബ്ബർ അധിഷ്ഠിത…
ഇ ചന്ദ്രശേഖരൻനായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീർക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്. കാര്യങ്ങൾ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികൻ, മൗലികമായ പരിഷ്‌കാരങ്ങൾ കാര്യക്ഷമതയോടെ…
ജപ്പാൻ സ്ഥാനപതി കെൻജി ഹിരമാത്സു കേരള രാജ് ഭവനിലെത്തി ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ പത്‌നി പട്രീഷ്യ ക്ലാരാ അഗ്വാദൊ ഹിരമാത്സുവും ഒപ്പം ഉണ്ടായിരുന്നു.