ദ്രവമാലിന്യ പരിപാലന പദ്ധതികളുടെ കരട് രൂപീകരണത്തിനായി വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാലയ്ക്ക് തൃശൂര്‍ കിലയില്‍ തുടക്കമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ പി.ഡി ഫിലിപ്പ്…

വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ദ്ധനവിലൂടെയും കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കരകൗശല വികസന കോര്‍പ്പറേഷന്‍ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളില്‍ നടത്തുന്ന 'ക്യാന്‍വാസ് 21' ചിത്ര…

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 168; രോഗമുക്തി നേടിയവര്‍ 4966 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (17/12/21) 3471…

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി വര്‍ഷം ആശയങ്ങളുടെ ആഘോഷവും വിജ്ഞാനത്തിന്റെ ഉത്സവവുമാക്കി മാറ്റുമെന്നും ലൈബ്രറി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കുകൂടി പ്രാപ്യമാകത്തക്കവിധം ജനകീയമാക്കുമെന്നും നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷം ആര്‍. ശങ്കരനാരായണന്‍ തമ്പി…

തിരുവനന്തപുരം : ഗോത്രവര്‍ഗ മേഖലകളില്‍ തനതായ കൃഷിരീതികള്‍ അവലംബിക്കണമെന്നും ഊരുകളില്‍ തൊഴിലും അതിലൂടെ വരുമാനവും ഉണ്ടാകണമെന്നും നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യസംസ്‌കാരം…

തിരുവനന്തപുരം : ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ വില നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നിയമ വശം പരിശോധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.…

തിരുവനന്തപുരം : ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ ക്രിസ്തുമസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 18 ന്…

തിരുവനന്തപുരം : സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, ഫാക്ടറി നിര്‍മിത ബോഡിയോടുകൂടിയുള്ള വാഹന രജിസ്ട്രേഷന്‍, സ്റ്റേജ് കാരിയേജ്…

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 3.20 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്‍ഡ് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പഞ്ചായത്ത് ഡയറക്ടറും…

തിരുവനന്തപുരം : സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ ഒന്നാംഘട്ട പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ്…