ചികിത്സയിലുള്ളവര്‍ 3,06,346 ആകെ രോഗമുക്തി നേടിയവര്‍ 19,79,919 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം…

ആറു പതിറ്റാണ്ടിന്റെ ചരിത്രം കേരളത്തിനു സമ്മാനിച്ച മാറ്റത്തിന്റെ നേർക്കാഴ്ചയോടെയാണു പിണറായി വിജയൻ സർക്കാരിന്റെ രണ്ടാമൂഴത്തിനു സാക്ഷ്യംവഹിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്. 1957ലെ ഇ.എം.എസ്. സർക്കാരിൽത്തുടങ്ങി ഇപ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിലെത്തിനിൽക്കുന്ന കേരളം,…

സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭയിൽ മൂന്നു വനിതാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സാക്ഷ്യം വഹിച്ചത് വനിതാ സാന്നിധ്യംകൊണ്ട് പ്രൗഢമാർന്ന സദസ്സ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ക്ഷണിതാക്കളുടെ എണ്ണം ഏറ്റവും ചുരുക്കിയപ്പോഴും സമൂഹത്തിലെ…

ചരിത്രപ്രതിജ്ഞയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ രണ്ടാമൂഴത്തിന് തുടക്കം. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളോടെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ മഹാമാരിക്കാലത്തെ ഒത്തുചേരലിന്റെ മനോഹര മാതൃകയായി. ആദ്യാവസാനം ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് നടന്ന ചടങ്ങുകൾ കോവിഡിനെ മറികടക്കാനുള്ള പ്രത്യാശയുടെ പ്രതീകം കൂടിയായി മാറി. അതിഥികളും സമാജികരും സംഘാടകരുമടക്കം…

ചികിത്സയിലുള്ളവര്‍ 3,17,850 ആകെ രോഗമുക്തി നേടിയവര്‍ 19,38,887 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഇന്ന് (മെയ് 20) വൈകിട്ട് 3.30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും…

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ജില്ലകളിൽ വളരെ കുറച്ച് ജനങ്ങൾ മാത്രമേ വീടിനു പുറത്തിറങ്ങുന്നുള്ളൂ. അവശ്യ സർവീസുകൾക്കു…

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം.ജാഗ്രത…