കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 33 കടന്നു. സമയം 11.30 ആയപ്പോള്‍ 33.13 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 35.75 ശതമാനവും സ്ത്രീകള്‍ 30.66 ശതമാനവും…
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ പോളിംഗ് ശതമാനം 28.38 ആയി. പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.…
കേരളത്തിൽ ശനിയാഴ്ച 2541 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂർ 264, കൊല്ലം 215, തൃശൂർ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർഗോഡ് 131, കോട്ടയം 126, പാലക്കാട്…
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ഈസ്റ്റർ ജനമനസ്സുകളിൽ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം ചൊരിയട്ടെയെന്നും സമൂഹത്തിൽ അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവരെ സ്നേഹത്തോടെയും ഒരുമയോടെയും സേവിക്കാൻ ഈസ്റ്റർ ആഘോഷം പ്രചോദനമാകണമെന്നും…
ചികിത്സയിലുള്ളവര്‍ 26,201 ആകെ രോഗമുക്തി നേടിയവര്‍ 10,96,239 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 2798 പേര്‍ക്ക് കോവിഡ്-19…
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്‌സിൻ എടുത്തത്. അടുത്ത ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒരു കോടി ആളുകൾക്ക്…
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം…
കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി…
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021-ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 29 വൈകിട്ട് 7.30 വരെ എക്‌സിറ്റ് പോളുകൾ സംഘടിപ്പിക്കാനും പത്ര, ദൃശ്യ, ഇലക്‌ട്രോണിക്/സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പാടില്ലെന്ന്…
ചികിത്സയിലുള്ളവര്‍ 24,223 ആകെ രോഗമുക്തി നേടിയവര്‍ 10,90,419 കഴിഞ്ഞ 24 മണിക്കൂറിനിടെ 37,377 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 1549 പേര്‍ക്ക് കോവിഡ്-19…