കേരള തീരത്ത് 25ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ദമാവും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ…
*കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത് * കളമശേരി 83ാം നമ്പർ ബൂത്തിൽ റീപോളിംഗ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പോളിംഗ് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ…
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 13 ജില്ലകളിലെ 44 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത് 76.82 ശതമാനം പോളിംഗ്. രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടിംഗ് തുടരുന്നതിനാൽ ഈ കണക്കുകളിൽ മാറ്റമുണ്ടാവും. നിലവിലെ കണക്കുകൾ…
പോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടാവുന്ന അപകടത്തിൽ തിരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മരണമടഞ്ഞാൽ 30 ലക്ഷം രൂപ അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ/ സാമൂഹ്യവിരുദ്ധർ എന്നിവർ നടത്തുന്ന ആക്രമണം, ബോംബ്, റോഡ് മൈൻ, ആയുധമുപയോഗിച്ചുള്ള…
പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടുക്കിയിലെ ഇലക്ഷന്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16ന് രാത്രി എട്ട് മുതല്‍ 8.30വരെയാണ് ക്വിസ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വേേു://ലഹലരശേീിശറൗസസശ.ശി ല്‍ രജിസ്റ്റര്‍ ചെയ്യണം.…
* മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ബോധവത്കരണ പവലിയൻ ഉദ്ഘാടനം ചെയ്തു * വോട്ടർപട്ടികയിൽ ഇത്തവണ 174 ട്രാൻജെൻഡർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി വോട്ട് ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് തലസ്ഥാനത്തെ ട്രാൻസ്‌ജെൻഡർമാർ. സെക്രട്ടേറിയറ്റ് സൗത്ത്…
വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ…
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്. തീവ്ര പ്രശ്‌നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതൽ അർധ സൈനിക വിഭാഗം…
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകളിൽ ഏപ്രിൽ 14 വരെ സംസ്ഥാന വ്യാപകമായി ചൂട് വർധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തുകയും പകൽ 11…