* വകുപ്പുകൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണം * ആറ്റുകാൽ പൊങ്കാല അവലോകനയോഗം ചേർന്നു ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
* റൂസ ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ലോകവൈജ്ഞാനിക രംഗത്തെ എല്ലാ മുന്നേറ്റങ്ങളും സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിൽ പാഠ്യപദ്ധതി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കുള്ള റൂസ…
ഓൺലൈൻ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി. www.mizhiv2019.kerala.gov.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ…
സംസ്ഥാന സർക്കാരിന്റെ 1000 ദിന ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടേയും വിൽപനക്കാരുടേയും ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപനക്കാർക്കും ഏജൻറുമാർക്കും അനുവദിക്കുന്ന ധനസഹായത്തിന്റെയും സൗജന്യ ബീച്ച് അംബ്രല്ലകളുടെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
* രാഷ്ട്രീയനേതാക്കൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു മെഷീനിൽ വോട്ട് ചെയ്യാനും വിവി പാറ്റ് രസീത് കണ്ട് വോട്ടുറപ്പിക്കാനും അവസരമൊരുക്കി രാഷ്ട്രീയകക്ഷി നേതാക്കൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ…
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രാവബോധം വളർത്തുന്നതിന് സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ധന സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 'ശാസ്ത്രബോധിനി' പ്രോജക്റ്റിന്റെ അവസാന ഭാഗമായ എം.ആർ.എസ് ശാസ്ത്രമേളയ്ക്ക്…
സംരംഭകര്‍ ചൂഷണം ചെയ്യുന്നവരാണെന്ന മനോഭാവം മാറ്റണം സംസ്ഥാനത്ത് ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അതിനായി പുതിയ ഉത്പാദന യൂണിറ്റുകള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ചില ശീലങ്ങളും മനോഭാവവും മാറ്റണം. കേരളത്തെ നിക്ഷേപസൗഹൃദമാക്കുക എന്ന…
പ്രളയ ദുരന്തത്തിനു ശേഷം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയതായി രജിസ്റ്റർ ചെയ്തത് 63285 കുടുംബങ്ങൾ. പ്രളയം തകർത്തെറിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി സഹായകമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രളയബാധിത ജില്ലകൾക്ക് 50 തൊഴിൽ ദിനങ്ങൾ…
നെടുമ്പാശ്ശേശേരി: കേരളത്തിന്റെ ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തിന് അനുയോജ്യമായ ബജറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ എക്സിബിഷൻ സെന്ററിൽ ഇ എം എസ് പഠനകേന്ദ്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയോജിത റൈസ് പാർക്ക്…
കൊച്ചി: സാങ്കേതികവിദ്യയുടെ കോളനിയാകുന്നതിന് പകരം ഉപജ്ഞാതാക്കളും സാധ്യതകളുടെ പ്രയോക്താക്കളുമാകുന്നതിന് കേരളീയ സമൂഹം സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ടി കാത്തിരിക്കാതെ ചട്ടക്കൂടുകള്‍ ഭേദിച്ച് മുന്നേറാന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള യുവതലമുറയ്ക്ക് കഴിയണം.…