സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവസായ, കായിക,യുവജനകാര്യമന്ത്രി…

* കുടിവെള്ളം സംരക്ഷിക്കാൻ പദ്ധതിയുമായി ജലവിഭവ വകുപ്പ് സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള സംരക്ഷണ പദ്ധതിയുമായി ജലവിഭവ വകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജലസ്രോതസുകളുടെ സംരക്ഷണമാണ് പ്രധാനമായും…

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ അധ്യക്ഷത വഹിച്ചു.  ഇ-ഹെൽത്ത് പദ്ധതി പ്രാഥമികാരോഗ്യകേന്ദ്രങ്ങൽ മുതൽ മെഡിക്കൽ കോളജുകൾ വരെ ആദ്യമായി…

സംസ്ഥാന ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യബന്ധനയാനങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ പുതുക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഫിഷറീസ് ഡയറക്ടർ എസ്.…

അധിക തുക നൽകാതെ ഓൺലൈനായി വൈദ്യുതി ബില്ലടയ്ക്കുന്ന ബി.ബി.പി.എസ് സംവിധാനമുൾപ്പെടെ മൂന്ന് ഓൺലൈൻ സേവനങ്ങൾക്ക് തുടക്കമായി. വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ബി.ബി.പി.എസ്, സോഷ്യൽ മീഡിയ ഡെസ്‌ക്, വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ…

കെൽട്രോൺ ഐ.ടി. ബിസിനസ്സ് ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കെൽട്രോൺ ക്യാമ്പസിൽ ആരംഭിച്ച ഐ. ടി ഹബ്ബ് വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെൽട്രോണിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് …

പന്ത്രണ്ടാമത് ദേശീയ പോലീസ് സ്‌പോർട്‌സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 ടീമുകളാണ് പങ്കെടുക്കുന്നത്. 500 ഷൂട്ടിംഗ് താരങ്ങൾ എത്തിയിട്ടുണ്ട്.…

* ഹൈടെക് ആർ.ടി ഓഫീസും വാഹൻ സാരഥി സോഫ്റ്റ്‌വെയറും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഇനി ഹൈടെക്. തമ്പാനൂരിലെ ബസ് ടെർമിനലിലെ ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ മന്ദിരത്തിലാണ് പുതിയ ആർ.ടി…

* സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പിന്നിട്ട ആയിരം നല്ല ദിനാഘോഷങ്ങൾക്ക് തലസ്ഥാനത്ത് ജനകീയ സമാപനം. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.…

ഇരുപതാമത് കന്നുകാലി സെൻസസിന് സംസ്ഥാനത്ത് തുടക്കമായി. മൃഗസംരക്ഷണ മന്ത്രി കെ. രാജു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സെൻസസിന് തുടക്കം കുറിച്ചത്. വളർത്തു മൃഗങ്ങളുടെ വിവരം മുഖ്യമന്ത്രി നൽകി.…