ആലപ്പുഴ: പ്രളയക്കെടുതിയില്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 180 സ്‌കൂളുകള്‍ ക്യാമ്പ് കഴിയുമ്പോള്‍ പഴയതുപോലെതന്നെ വൃത്തിയായി പുനസ്ഥാപിക്കണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ എന്‍.പദ്മകുമാര്‍ അറിയിച്ചു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി നടത്തിയ ആരോഗ്യ ജാഗ്രതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
പത്തമ്പൊതര സെന്റ് സ്ഥലം ദാനം നല്‍കി കര്‍ഷകന്‍ ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നാട് കൈകോര്‍ക്കുമ്പോള്‍ സ്വന്തം സ്ഥലം തന്നെ ദാനമായി നല്‍കിയൊരു കര്‍ഷകന്‍. അമ്പലവയലിലെ മണ്ണാപറമ്പില്‍ എം.പി. വില്‍സണാണ് തന്റെ പേരില്‍ കണിയാമ്പറ്റ വില്ലേജിലെ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ്-വേ മുഖേന 21ന് വൈകിട്ട് ആറ് മണിവരെ 112 കോടി രൂപ സംഭാവന ലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍…
പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്ക് പിന്തുണയുമായി സർവകക്ഷിയോഗം. പുനരധിവാസ, പുനർനിർമാണപ്രവർത്തനങ്ങളിൽ ഒരുമിച്ച് സർക്കാരിന് പിന്തുണ നൽകി പ്രവർത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികൾ ഉറപ്പുനൽകി. കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി…
*കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ക്യാമ്പുകള്‍ കൂടുതല്‍ ആരംഭിക്കുമെന്ന് വന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പ്രളയബാധിത മേഖലയിലെ പൊതുസ്ഥലങ്ങളിലാണ്…
പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാന്‍…
പ്രളയ ദുരിത ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും ഏകോപിപ്പിക്കാനായി ഹരിതകേരളം മിഷനിൽ ആരംഭിച്ച രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ടെലിഫോണിലൂടെ മാത്രം ഇന്നലെ (ഓഗസ്റ്റ് 21) വൈകിട്ട് നാലു വരെ 53…
കേരളത്തിലെ മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയിലെല്ലാം സഹായിക്കും. ക്യാമ്പുകളില്‍ ദൗര്‍ലഭ്യം നേരിടുന്ന ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് എന്നിവ…
ആലപ്പുഴ: ആന്ധ്രപ്രദേശ് സര്‍കാര്‍ 500 മെട്രിക് ടണ്‍ അരി ജില്ലയ്ക്ക് നല്‍കുമെന്ന് സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ അറിയിച്ചു. ആന്ധ്ര സ്വദേശിയായ സബ്കളക്ടറുടെ ശ്രമഫലമായാണിത്. ഇന്നു മുതല്‍ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍…
ആലപ്പുഴ: ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ ഹെലികോപ്ടര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തി ദുരിതാശ്വാസ…