കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രസിദ്ധീകരിച്ചു. 03-09-2020: ഇടുക്കി 04-09-2020: ഇടുക്കി 05-09-2020: മലപ്പുറം 06-09-2020: കൊല്ലം 07-09-2020: എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള…

ബുധനാഴ്ച അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം,തൃശ്ശൂർ ഇടുക്കി, കോഴിക്കോട്, പാലക്കാട് ,മലപ്പുറം,വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ…

സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾ നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ…

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തിൽ അടുത്ത ആഴ്ച കേരളത്തിൽ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഓഗസ്റ്റ്…

മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇന്നലെ നടത്തിയ തിരച്ചിലിൽ 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.ചെല്ലദുരൈ (55), രേഖ (27),രാജയ്യ (55)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി ദുരന്തത്തിൽ അകപ്പെട്ട 18 പേരെ…

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനത്തതോടെ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയിൽ 39 വീടുകൾ പൂർണമായും 238 വീടുകൾ ഭാഗികമായും തകർന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ…

മീനച്ചിൽ താലൂക്ക് പരിധിയിൽപാലായിൽ നിന്നും കോട്ടയം, തൊടുപുഴ, പൊൻകുന്നം ഈരാറ്റുപേട്ട, കുറവിലങ്ങാട്, രാമപുരം റൂട്ടുകളിൽ റോഡിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി വാഹനയാത്രാ തടസ്സം നീങ്ങി.

കോട്ടയം ജില്ലയിൽ പ്രളയം ശക്തിയാർജിച്ച കഴിഞ്ഞ രണ്ടു ദിവസത്തിനു ള്ളിൽ അഗ്നിരക്ഷാനിലയത്തിലെത്തിലെ കൺട്രോൾ റൂമിൽ വിളിച്ചത് 143 പേർ.വെള്ളം കയറിയ വീടുകളിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുമായി 437 പേരെ…

പത്തനംതിട്ട : അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.…

പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി നീണ്ടകര ഹാർബറിൽ നിന്നും 7 വള്ളങ്ങളും അഴീക്കൽ നിന്നും 8 വള്ളങ്ങളും എത്തിച്ചു. .5 വള്ളങ്ങൾ തിരുവല്ലയിലേക്കും, 4 എണ്ണം അടൂരിലും 6 എണ്ണം കോഴഞ്ചേരിയിലുമാണ് എത്തിച്ചത്. പമ്പാ ഡാം…