തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ…
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 21: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര…
കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല. കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
വയനാട് : ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് (സെപ്: 21 ) രാവിലെ 11 മണിയോടെ 15 സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെൻറീമീറ്റർ…
തിരുവനന്തപുരം : പേപ്പാറ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 5 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 10 ന് ഇരു ഷട്ടറുകളും 5 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് (മൊത്തം 20 സെന്റിമീറ്റർ) ജില്ലാ കളക്ടർ…
തിരുവനന്തപുരം: നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 10 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച (സെപ്റ്റംബർ 21 ) രാവിലെ 10 മണിക്ക് നാലു ഷട്ടറുകളും 5…
തിരുവനന്തപുരം : അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 175 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാൽ കരമനയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ആറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.…
തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്. നാലാമത്തെ ഷട്ടർ രാത്രി ഏഴിന് 25 cm കൂടി ഉയർത്തുമെന്ന് (മൊത്തം 75 cm) ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ…
തൃശൂർ : പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഞായറാഴ്ച ഉച്ച രണ്ട് മണിക്ക് തുറന്നു. 18 അടി ഉയർത്തിയ സ്ലൂയിസ് വഴി 191.42 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പെരിങ്ങൽക്കുത്തിന്റെ ആറ്…
തൃശൂർ : കനത്ത മഴയെ തുടർന്ന് ചീരക്കുഴി റിസർവോയറിൽ പോത്തുണ്ടി, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടർ 5 സെൻറീമീറ്ററും മംഗലം അണക്കെട്ടിന്റെ 15 സെൻറീമീറ്ററുമാണ് ഉയർത്തിയതെന്ന് ചീരക്കുഴി ഇറിഗേഷൻ പ്രോജക്ട്…
