സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന 'നൂറ് കോഴിയും കൂടും' പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. നൂതനപദ്ധതികളിലൂടെ മുട്ടയുല്പാദനത്തിലും ഇറച്ചിക്കോഴികളുടെ ആഭ്യന്തര ഉത്പാദനത്തിലും…