ബേപ്പൂർ വാട്ടർ ഫെസ്റ്റ് 2022 നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയാലോചനയോഗം ചേർന്നു. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ സുതാര്യത ഉറപ്പാക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത്…