ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം അറിവിന്റെ ഒരു വാതിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.മാറുന്ന…

സംസ്ഥാനത്ത് വികസനം നടപ്പാക്കുന്നതില്‍ യാതൊരു പക്ഷഭേദ ചിന്താഗതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്‍ ഇടപ്പെടുമ്പോള്‍ യാതൊരു വിധ പക്ഷഭേദവുമില്ലായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തുടനീളമുള്ള 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു…