ഫോറസ്ട്രി ക്ലബിന് തുടക്കമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്‌തു. ആ​ഗോളതാപനവും കാലാവസ്ഥാ…

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കോട്ടുവള്ളി സെൻ്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷിയാരംഭിച്ചു. എറണാകുളം…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ നിലമ്പൂര്‍ മണ്ഡലത്തിലെ മരംവെട്ടിച്ചാല്‍ - കാരപ്പുറം - കല്‍ക്കുളം റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.…

ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി വാടത്തോട് നിർമ്മിക്കുന്ന ജലസംഭരണിയുടെ നിർമാണം പൂർത്തിയായി. ചേരാനെല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിലാണ് സംഭരണി നിർമ്മിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. സർക്കാരിന്റെ നൂറ് ദിന…

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി വിവിധ ആരോഗ്യപദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് വെള്ളിയാഴ്ച (2021 സെപ്തംബർ 17) രാവിലെ 10.30ന്‌ വിഡീയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആവോലി, വാളകം, കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി…

എറണാകുളം: കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം 18 ന് പകൽ 11.15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഹബ്ബിൻ്റ നിർമ്മാണം.…

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു…

6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി; പുരോഗമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട: കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…

ഇടുക്കി: സുകുമാരന്റെയും ഭാര്യ ലീലയുടെയും 45 വര്‍ഷം നീണ്ട കാത്തിരിപ്പിന് സെപ്റ്റംബര്‍ 14 ന് വിരാമമാകുകയാണ്. സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വൃദ്ധദമ്പതികളായ സുകുമാരനും ലീലയും. ആനച്ചാല്‍ സ്വദേശി ഓലിക്കുന്നേല്‍ എന്‍.എ…

 പത്തനംതിട്ട: നൂറുദിന കര്‍മ്മപദ്ധതി വഴി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ പദ്ധതികളും നടപ്പിലാക്കാനും മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ…