മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 28 ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടിയതായി ജില്ലാ മാനേജര്‍ അറിയിച്ചു. പ്രീമിയം തുക 510 രൂപയും ഇന്‍ഷ്വറന്‍സ് ആനുകൂല്യം…

തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സർക്കാരിന്റെ തീവ്രശ്രമം. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുമായി സർക്കാർ ബന്ധപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ തെരച്ചിൽ നടത്തി.…

കേരളത്തിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ആക്ട്സിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ആക്ട്സിന്റെ ഡ്രൈവർമാർക്കും സന്നദ്ധസേവകർക്കും…

- പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ - അടിയന്തര ധനസഹായം കൈമാറി - മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ എല്ലാ വിധ സഹായവും…

ഇടുക്കി: കുളമാവ് അണകെട്ടില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി. മത്സ്യ ബന്ധനത്തിനായി കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ്…

കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചിലിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ നടപടികളും ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവിലെ കാലാവസ്ഥയില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരും…

കാസർഗോഡ്: കീഴൂര്‍ അഴിമുഖത്തുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നല്‍കും. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് 10000…

പാലക്കാട്:    തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്‍.വിദ്യാലക്ഷ്മിയുടെ ചികിത്സാ ചെലവിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഏഴര ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഉത്തരവും ഈ തുക…