കണ്ണൂർ: സംസ്ഥാനത്തെ വ്യവസായ, ഖനന മേഖലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, വായ്പാ…

കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇ-ലോക് അദാലത്ത് ജൂലൈ 10 ന്. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്നവ, പരിഗണയില്‍ വന്നിട്ടില്ലാത്ത പ്രി-ലിറ്റിഗേഷന്‍ വിഷയങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, സിവില്‍ വ്യവഹാരങ്ങള്‍ തുടങ്ങിയവ…

എറണാകുളം: സ്ത്രീകളുടെ അധ്വാനത്തെ സമൂഹം വിലകുറച്ചാണ് കാണുന്നതെന്നും സ്വകാര്യ തൊഴിലിടങ്ങളില്‍ മാന്യമായ ശമ്പളം നല്‍കാതെ സ്ത്രീകളുടെ അധ്വാനത്തെയും സ്ത്രീത്വത്തെയും ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍…

പാലക്കാട്: കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പിരിഞ്ഞു പോയ അംഗങ്ങൾക്ക് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. മാർച്ച് ഒന്നിന് രാവിലെ 10 മുതൽ ജില്ലാ ഓഫീസിൽ നടക്കുന്ന…

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക അദാലത്ത് സംഘടിപ്പിക്കുന്നു. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ അംഗങ്ങളുടെ ഫോം-5 നൽകിയ തിയതിവരെയുള്ള കാലയളവിലെ അംശദായ കുടിശ്ശിക കണക്കാക്കി…

എറണാകുളം: അപേക്ഷ നൽകി പത്ത് മിനിറ്റിനുള്ളിൽ റേഷൻ കാർഡ് നൽകിയും അർഹരായവർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തും സാന്ത്വന സ്പർശത്തിൽ മാതൃകയായി സിവിൽ സപ്ലൈസ് വകുപ്പ്. മൂന്ന് ദിവസങ്ങളിലെ അദാലത്തുകളിലായി ആകെ 513 റേഷൻ…

കോട്ടയം: ജന്മനാ 80 ശതമാനം വൈകല്യം ബാധിച്ച്  കിടപ്പിലായ മകൻ അഭിജിത്തിൻ്റെ ചികിത്സയ്ക്ക് സഹായം തേടിയാണ് അമ്മ ഗീത വൈക്കം നാനാടത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലെത്തുന്നത്.   24 കാരനായ അഭിജിത്തിൻ്റെ കാര്യങ്ങൾ…

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം അദാലത്ത് ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. ഭിന്നശേഷി ക്കാരും കിടപ്പ് രോഗികളുമായ നിരവധി പേരാണ് ചികിത്സാ സഹായത്തിനായി അദാലത്തിൽ എത്തിയത്. ചക്രകസേരയിൽ…

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഇടുക്കി - തൊടുപുഴ താലുക്ക് തല അദാലത്തിൽ ചികിത്സാ സഹായം തേടി നിരവധി പേരാണ് എത്തിയത്. അദാലത്തിനെത്തിയ അവശ വിഭാഗത്തിന് പ്രത്യേക പരിഗണന…

കോട്ടയം: അപകടത്തിൽ പരുക്കേറ്റ് 18 വർഷമായി വീൽ ചെയറിന്‍റെ സഹായത്തോടെ ജീവിക്കുന്ന ഗിരീഷ് ചികിത്സാ ധനസഹായത്തിന് അപേക്ഷ നൽകാനാണ് അദാലത്തിനെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 25000 രൂപ അനുവദിച്ചതിനൊപ്പം ലൈഫ് മിഷനില്‍ ഒരു വീടു…