കോട്ടയം: ശരീരത്തെ കീഴടക്കിയ രോഗത്തിനു മുന്നില്‍ തളരാത്ത മനസുമായി ജീവിക്കുന്ന മീര രമേശന്‍റെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് സാന്ത്വന സ്പര്‍ശം അദാലത്ത്. ജന്മനാ സ്പെനൽ മസ്കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച മറവൻതുരുത്ത് പടിഞ്ഞാറേ…

കോട്ടയം: അടച്ചുറപ്പുളള വീടെന്ന മോഹവുമായി സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയ ഹേമന്തിന് ലൈഫ് മിഷനില്‍ വീടു ലഭിക്കും. മാനസിക വെല്ലുവിളികൾ നേരിടുന്ന ഹേമന്ത് അമ്മ വനജയോടൊപ്പമാണ് നാനാടം ആതുരാശ്രമം ഹാളില്‍ അദാലത്തിനെത്തിയത്. തലയോലപ്പറമ്പ് പഞ്ചായത്തിൽ…

കോട്ടയം: ശരീരം തളർന്ന് വീൽ ചെയറിലായ ബ്രഹ്മമംഗലം സ്വദേശി കെ.ടി സന്ധ്യചികിത്സാ സഹായത്തിനൊപ്പം തനിക്ക് ചെയ്യാവുന്ന എന്തെങ്കിലും തൊഴിൽ ലഭിക്കുമോ എന്നുകൂടി അറിയാനാണ് അമ്മയ്ക്കൊപ്പം അദാലത്തിനെത്തിയത്.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പനി ബാധിച്ചതിനെത്തുടർന്ന് കാലുകൾ തളരുകയായിരുന്നു.…

എറണാകുളം: ജീവിക്കാൻ മറ്റു വരുമാനമില്ലാത്ത വൃദ്ധ ദമ്പതികൾക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ പെടുത്തി നൽകി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്ത്. ഇരമല്ലൂർ നായിക്കൻ മാവുടിയിൽ 79 കാരനായ അബ്ദുൽ ഖാദറിനും 71 കാരിയായ…

തിരുവനന്തപുരം: സർക്കാരിനെതിരേ ജനങ്ങൾക്കിടയിൽ ബോധപൂർവം ചിലർ തെറ്റിദ്ധാരണ പരത്തുന്നതു തടയാനാണ് ഇനിയുള്ള താത്കാലിക ജീവനക്കാരെ ഇപ്പോൾ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതെന്ന് സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സദുദ്ദേശ്യത്തോടെ മാത്രമാണ്…

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിൽ പരിഹാരം കാണുന്നതിനായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിനു തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാണ് എസ്.എം.വി. സ്‌കൂളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കുന്നത്. സഹകരണം - ദേവസ്വം…

ഇടുക്കി: ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാന്ത്വന സ്പര്‍ശം താലുക്ക്തല അദാലത്ത് അടിമാലിയില്‍ നടത്തി. ദേവികുളം, തൊടുപുഴ താലൂക്ക്തല സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ…

പത്തനംതിട്ട: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേശ്മ മറിയം റോയി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത് കാട്ടാത്തി ഗിരിജന്‍ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായാണ്. തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എ.സി മൊയ്തീനോട് തന്റെ പഞ്ചായത്തിന്‍ കീഴിലുള്ള…

പത്തനംതിട്ട: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലെ ആദ്യദിനം കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി പരിഹരിച്ചത് 2133 അപേക്ഷകളാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര…

എറണാകുളം: ഏഴുപത്തഞ്ചു ശതമാനത്തോളം ജന്മനാ ശാരീരിക വൈകല്യമുള്ള ആലുവ തോട്ടുമുഖം കൂട്ടമശ്ശേരി സ്വദേശിനി മുനിബയ്ക്കും കുടുംബത്തിനും വരുമാനമാർഗത്തിന് വഴിയൊരുക്കി സാന്ത്വനം 2021 പരാതി പരിഹാര അദാലത്ത്. എം.കോം ബിരുദധാരിയായ മുനിബയ്ക്ക് ശാരീരിക വൈകല്യം കാരണം…