പത്തനംതിട്ട: വികസന കേരളം സംതൃപ്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമമാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ സാധ്യമാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ്…

പത്തനംതിട്ട: ചുരുളിക്കോട് പാലശ്ശേരില്‍ വീട്ടില്‍ കുഞ്ഞുമോന്‍-ഷീബ ദമ്പതികള്‍ 40 വര്‍ഷമായി കുടില്‍ കെട്ടിയാണ് താമസിച്ചിരുന്നത്. എട്ടാം ക്ലാസിലും പത്തിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍. പെയിന്റിംഗ് ജോലിക്ക് പോയാണ് കുഞ്ഞുമോന്‍ കുടുംബം പോറ്റുന്നത്. പത്തനംതിട്ട മാക്കാംകുന്ന്…

പത്തനംതിട്ട: ഭര്‍ത്താവിന് കൂലിപ്പണിയാണു സാര്‍. വീടിന്റെ ലോണ്‍ എടുത്തിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ തുക അടച്ചു കഴിഞ്ഞിട്ടില്ല. ബുദ്ധി വൈകല്യമുള്ള എന്റെ മകനെ നോക്കാന്‍ ഞാന്‍ മാത്രേയുള്ളു. അതുകൊണ്ട് എനിക്ക് മറ്റു ജോലിക്കും പോകുവാനാകുന്നില്ല.…

വയനാട്: മേപ്പാടിയിലെ മുണ്ടക്കൈയിലെ പരുവിങ്ങല്‍ സൗജത്ത്‌ സഹോദരി ഖദീജയുടെ കൂടെയാണ്‌ താമസം. ഭിന്നശേഷിക്കാരിയായതിനാല്‍ സഹായത്തിന്‌ ഒരാള്‍ കൂടെ വേണം. തൊഴിലൊന്നും ഇല്ലാത്തതിനാല്‍ കൂലിപ്പണിക്കാരിയായ സഹോദരിയെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. മുപ്പത്തിയഞ്ച്‌ കാരിയായ സൗജത്തിന്‌ സ്വന്തമായി ഒരുതൊഴില്‍…

വയനാട്: നീണ്ട പതിനേഴ്‌ വര്‍ഷമായി ബത്തേരി മാടക്കര സ്വദേശി വിളയാനിക്കല്‍ തോമസിന്‌ ജീവിതം വീല്‍ ചെയറിലായിരുന്നു. മരത്തില്‍ നിന്നും വീണായിരുന്നു ദുരന്തം ജീവിതത്തെ വിഴുങ്ങിയത്‌. ഉപജീവിനത്തിന്‌ ജീവിത മാര്‍ഗ്ഗം വേണം. ജീവിത ശൈലി രോഗങ്ങളും…

വയനാട്: രണ്ട് ദിവസങ്ങളിലായി ജില്ലയിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. എസ്.കെ.എം.ജെ. ഹൈസ്കൂൾ ജൂബിലി ഹാളിൽ നടന്ന രണ്ടാംദിന അദാലത്ത് ഉദ്ഘാടനം…

തൃശ്ശൂർ: ഒറ്റപ്പെട്ട ജീവിതം. താമസിക്കുന്ന കൂരയ്ക്ക് അടച്ചുറപ്പുള്ള വാതിലുകളോ സുരക്ഷിതത്വമോ ഒന്നുമില്ല. കെട്ടുറുപ്പുള്ള വീട് മഹാപ്രളയത്തിൽ വെള്ളം കയറി നശിച്ചു. പ്രായാധിക്യം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ. ഏകാശ്രയം സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമായി…

കോട്ടയം: നെടുംകുന്നം സെന്റ് ജോൺസ് ഹാളിൽ നടന്ന സാന്ത്വന സ്പർശം താലൂക്കുതല പരാതി പരിഹാര അദാലത്തിലെ ആദ്യ ധനസഹായം തേടിയെത്തിയത് ലൈലമ്മയെ. തൃക്കോതമംഗലം മരങ്ങാട്ടുപറമ്പ് വീട്ടിൽ ലൈലമ്മയ്ക്ക് ജന്മനാ ഇരുകാലുകൾക്കും സാധ്വീനമില്ല. കൈകൾ കുത്തിയാണ്…

കോട്ടയം: അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് 26 വർഷമായി പരസഹായത്തോടെ ജീവിക്കുന്ന തൃക്കൊടിത്താനം കന്നുകെട്ടുംതടം വീട്ടിൽ റെജിക്ക് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ തുടർ ചികിത്സക്ക് വഴി തുറന്നു . നെടുംകുന്നം സെൻ്റ് ജോൺസ്…

എറണാകുളം: കൊറോണ ബാധിച്ചു ക്വാറൻ്റിനിൽ കഴിയുന്ന അങ്കമാലി സ്വദേശിനി ലില്ലി ബാബുവിന് അദാലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചത് ആശ്വാസമായി. സ്വന്തമായുള്ള 2.5സെൻ്റ് ഭൂമിയുടെ മതിപ്പു വില സംബന്ധിച്ച പ്രശ്നങ്ങൾ കാരണം…