ജില്ലയിൽ 40364 പട്ടയങ്ങൾ 863 വനഭൂമി പട്ടയങ്ങൾ തൃശ്ശൂർ: സ്വന്തമായി ഭൂമിക്ക് വേണ്ടി ഇനിയാർക്കും ഓഫീസുകൾ കയറിയിറങ്ങണ്ട. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടയമേളയിൽ ജില്ലയില്‍ 3587 പട്ടയങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ടൗണ്‍ഹാളില്‍…
തൃശ്ശൂർ: തന്റെ എൺപത്തിയേഴാംവയസിൽ പട്ടയം കിട്ടിയതിന്റെ സന്തോഷം ചിറ്റിലപ്പിള്ളി വില്ലേജിലെ പഴയിടത്ത് വീട്ടിൽ പാറുക്കുട്ടിയമ്മ മറച്ചുവെക്കുന്നില്ല. ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ മകൻ ശശിയോടൊപ്പമാണ് പാറുക്കുട്ടിയമ്മ എത്തിയത്. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം കയ്യിൽ…
എറണാകുളം: ജില്ലയിലെ ജനങ്ങളുടെ ആവലാതികൾ പരിഹരിക്കാൻ ഒരുക്കിയ വേദി എറണാകുളത്തെ വികസനത്തിൻ്റെ നേർക്കഴ്ചയ്ക്കും സാക്ഷ്യം വഹിച്ചു. കൊച്ചി, കണയന്നൂർ താലൂക്കുകളിലെ പരാതികൾ പരിഹരിക്കാൻ ടൌൺഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ വികസന…
എറണാകുളം: നെട്ടൂർ സ്വദേശിയായ മിഥിലാജിന് ഇത് സന്തോഷ നിമിഷം. ഓട്ടിസം ബാധിച്ച മിഥിലാജ് ഏറെ നാളായി ആഗ്രഹിച്ചതാണ് ഒരു ടാബ് സ്വന്തമാക്കണമെന്ന്. എന്നാൽ കൂലിപ്പണിക്കാരനായ പിതാവിന് ഇത് കഴിയുമായിരുന്നില്ല. തുടർന്നാണ് സാന്ത്വന സ്പർശം അദാലത്തിൽ…
കൊല്ലം: ജീവിതത്തിന്റെ മുഴുവന്‍ പ്രതീക്ഷയും അസ്തമിച്ചാണ് കരുനാഗപ്പള്ളി ബിനീഷ് ഭവനത്തിലെ 78 കാരിയായ ശാന്തമ്മ കഴിയുന്നത്. സഹായം പ്രതീക്ഷിച്ചാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയത്. വേദിക്കരികില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കിടന്ന ശാന്തകുമാരിയുടെ വേദനയും ദുരിതവും…
തിരുവനന്തപുരം: സാന്ത്വന സ്പർശം പൊതുജന പരാതി പരിഹാര അദാലത്തിലേക്കു ജില്ലയിൽ ലഭിച്ച പരാതികൾ അതിവേഗത്തിൽ തീർപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഓരോ വകുപ്പിലും ലഭിക്കുന്ന പരാതികളിൽ കൃത്യവും…
കോഴിക്കോട്: മാനസിക ശരീരിക വെല്ലുവിളി നേരിടുന്ന മുഹമ്മദ് ഷാഫിക്ക് മുചക്ര വാഹനം ലഭിക്കും. ഒരു വീടിന്റെ ഏക ആശ്രയമായ ഷാഫിക്ക് വീട്ടിൽ നിന്ന് പുറത്ത് പോവണമെങ്കിൽ സ്വന്തമായ വാഹനം വേണമെന്ന ആവശ്യമാണ് സാന്ത്വന സ്പർശം…
കണ്ണൂർ: ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരുന്ന ബ്രോങ്കിയക്‌റ്റേസിസ് എന്ന അപൂര്‍വ രോഗവുമായി ജീവിക്കുകയാണ് കൂത്തുപറമ്പിലെ വി കെ രാഘവന്‍. ദിവസവും 12 മണിക്കൂര്‍ കൃത്രിമമായി ശരീരത്തിന് ഓക്‌സിജന്‍ നല്‍കിയാണ് രാഘവന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ…
തൃശ്ശൂർ: വീടിനടുത്ത് അനധികൃതമായി പ്രവർത്തനം നടത്തിയിരുന്ന വർക്ക് ഷോപ്പിനെതിരെ പതിനൊന്നു വർഷമായി നിയമയുദ്ധം നടത്തുന്ന വീട്ടമ്മയ്ക്ക് പരിഹാരമായി അദാലത്ത്. കണ്ടാണശ്ശേരി പഞ്ചായത്തിലെ പ്രവാസിയായിരുന്ന ഒടാട്ട് വീട്ടിൽ അനിൽകുമാറിൻ്റെ വിധവയാണ് വീടിന് സമീപത്ത് സ്വകാര്യവ്യക്തി അനധികൃതമായി…
സാന്ത്വന സ്പർശത്തിലൂടെ കൗമുദിയമ്മ നേടിയത് സ്വന്തം ഭൂമിയുടെ ശാപമോക്ഷം തൃശ്ശൂർ: കൈവശമുള്ള ഭൂമി കരനിലമാക്കാൻ എഴുപത്തിയെട്ടുകാരി കൗമുദി അരവിന്ദന് ചിലവഴിക്കേണ്ടി വന്നത് ജീവിതത്തിന്റെ 34 വർഷങ്ങൾ. നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള സിനിമാ സംവിധായകൻ ജി…