എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഈ മാസം 15, 16, 18 തീയതികളില്‍ നടക്കും. മന്ത്രിമാരായ വി എസ് സുനിൽകുമാർ,…
നഷ്ടപരിഹാരമായി പ്രീതിക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ തൃശ്ശൂർ: ഒന്നര വർഷം മുൻപ് ട്രെയിനപകടത്തിൽ മരിച്ച ഭർത്താവ് രാജന്റെ വേർപാടിൽ പ്രീതിക്ക് ആശ്വാസമേകി സാന്ത്വന സ്പർശം അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തദ്ദേശസ്വയംഭരണ…
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ഫെബ്രുവരി 1 മുതൽ 18 വരെ സാന്ത്വന സ്പർശം എന്ന പേരിൽ അദാലത്തുകൾ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരാതികൾ…
പത്തനംതിട്ട: ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ കോഴഞ്ചേരി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 7 പരാതി ലഭിച്ചതില്‍ 5 എണ്ണം പരിഹരിച്ചു. രണ്ടെണ്ണം അടുത്ത ഹിയറിംഗിനായി മാറ്റി. ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ്…
തൃശ്ശൂർ: ലൈഫ്മിഷൻ 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കാറളം പഞ്ചായത്തിൽ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. ലൈഫ്മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ കാറളം പഞ്ചായത്തിൽ 91 ഭവന കരാറിലായി 75…
കാസർഗോഡ്: മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'സാന്ത്വന സ്പര്‍ശം' എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒന്‍പത് തിയതികളില്‍ നടത്തുമെന്ന്…
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്ന്, രണ്ട്,…
തൃശൂര്‍: കേരള വനിതാ കമ്മിഷന്റെ തൃശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ജില്ലയില്‍ നിന്നും കമ്മിഷനില്‍ ലഭിച്ച 78 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. 8 കേസുകള്‍…
എറണാകുളം: ലൈഫ് പദ്ധതി പ്രകാരമുള്ള2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഭാഗമായി അദാലത്തും നടക്കും. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ…
കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നേതൃത്വത്തില്‍ ജനുവരി 27 (കോട്ടയം, ചങ്ങനാശേരി), 28 ( മീനച്ചില്‍, വൈക്കം), 29( കാഞ്ഞിരപ്പള്ളി) തീയതികളില്‍ നടത്തുന്ന താലൂക്ക് തല…