പത്തനംതിട്ട:ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ മല്ലപ്പള്ളി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 24 പരാതി ലഭിച്ചതില്‍ 13 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്. ലഭിച്ച…

പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം ഈ മാസം 19, 28 തീയതികളില്‍ നടത്തും. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ…

'രോഗികളായ രണ്ട് പെൺമക്കളോടൊപ്പം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം'. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഒപ്പം അദാലത്തിൽ എത്തിയ 88 വയസ്സുകാരിയായ കല്യാണിയുടെ കുടുംബത്തിന്റെ ആവശ്യം ഇതായിരുന്നു. ആവശ്യം പരിഗണിച്ച ജില്ലാകലക്ടർ സാംബശിവറാവു…

 കോഴിക്കോട്: ഭിന്നശേഷിക്കാരായ ബാസിത്തും മുഹമ്മദ് ജാസിലും ഇനി എബിലിറ്റി കഫേ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ തങ്ങളുടെ ഉമ്മമാരോടൊപ്പം എത്തിയതായിരുന്നു രണ്ടുപേരും. ആരെയും ആശ്രയിക്കാതെ…

കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് എം.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന തല വഖ്ഫ് അദാലത്തില്‍ 15 കേസുകള്‍ ഒത്തുതീര്‍പ്പായി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ജില്ലകളില്‍ നിന്നായി  70 കേസുകളാണ് പരിഗണിച്ചത്. …

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനല്ല അദാലത്തുകള്‍…

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടത്തിയ കലക്ടറുടെ പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ 'ഒപ്പ'ത്തില്‍ 238 പരാതികള്‍ പരിഗണിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്ഹാളില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച പരാതികള്‍ തുടര്‍…

ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത്  കുടിശ്ശിക വരുത്തിയവര്‍ക്കായുള്ള കുടിശ്ശിക നിവാരണ അദാലത്ത് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് ഹാളില്‍ റവന്യു -ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പണം തിരിച്ചടക്കാന്‍ കഴിയാത്ത…

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ  ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച 108  പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ…

കോഴിക്കോട്: കുത്തിയൊലിച്ചു വന്ന ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും ജീവന്‍ ചേര്‍ത്ത് പിടിച്ച് രക്ഷപ്പെട്ടവര്‍ക്ക് മുമ്പില്‍ മുമ്പോട്ടുള്ള ജീവിതം ആശങ്കയുണര്‍ത്തുന്നതായിരുന്നു. എന്നാല്‍ ആ ആശങ്കകള്‍ക്കെല്ലാം വിരാമമിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയതെന്നതിന്റെ നേര്‍ചിത്രമാണ് രാജീവ് ഗാന്ധി…