സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം  സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന…

കോട്ടയം: ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷരഹിത വെണ്ട കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫിന്…

കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യ ഉത്പാദനത്തിൽ  സ്വയംപര്യാപ്തത  കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ  സംരംഭകരെ  കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ   സംരംഭം  ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതി…

കോട്ടയം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെയും ഹോട്ടികൾച്ചർ മിഷൻ പദ്ധതിയുടെയും ഭാഗമായി കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെയും പൂക്കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല…

കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് ഫാമിങ് സ്‌കീമിൽ ഉൾപ്പെട്ട കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര നിർഹിച്ചു. 6.2 ഹെക്ടറിൽ മത്സ്യകൃഷി നടത്താനാശ്യമായിട്ടുള്ള 31000…

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്രാന്റ് ഉൽപ്പന്നം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അടുത്ത ഒരു വർഷത്തിനുള്ളിൽ ഉൽപ്പന്നം വിപണിയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ കൃഷി…

'റെഡ് ചില്ലീസ് പദ്ധതി'ക്ക് തുടക്കം   മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ്…

നൂറുമേനി വിളവ് കൊയ്ത് നാട്ടിക ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിത്തിട്ട ആറ് ഹെക്ടറിലാണ് വിളവെടുപ്പ് .നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ്…

കട്ടപ്പന കൃഷി ഭവനും നഗരസഭയും ചേര്‍ന്ന് നടത്തിയ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളുടെയും കുരുമുളക് ചെടികളുടെയും വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. സമയബന്ധിതമായി നടീല്‍ വസ്തുക്കള്‍ വിതരണം…

വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട്…