തോൽപ്പെട്ടി ഗവ.ഹൈസ്കൂളിൽ അക്ഷരവെളിച്ചം- ഗോത്ര വർഗ്ഗ വിഭാഗം കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം, വായനാഗ്രാമം കമ്മ്യൂണിറ്റി ലൈബ്രറി, പെൺകുട്ടികളുടെ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനങ്ങൾ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീലയുടെ അധ്യക്ഷതയിൽ…
15 വയസ്സുക്കാര്‍ മുതല്‍ 94 വയസായ തായുഅമ്മ വരെ തൊണ്ണൂറ്റിനാലു വയസിന്റെ ചുറുചുറുക്കില്‍ തായുഅമ്മ പരീക്ഷയെഴുതി. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള അക്ഷരലക്ഷം പരീക്ഷ. ജില്ലയില്‍ 11356 പേര്‍ എഴുതിയ പരീക്ഷയില്‍ ഏറ്റവും പ്രായം കൂടിയ ആളാണ്…
ജില്ലയില്‍ നിന്നും പരീക്ഷ എഴുതുന്നത് 11683 പേര്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പദ്ധതിയിലൂടെ ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതുന്നത് 11683 പേര്‍. ആഗസ്റ്റ്അഞ്ചിന് 265 പഠനകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ…