അക്ഷയ കേന്ദ്രങ്ങള്‍ സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി അക്ഷയദിനം സംഘടിപ്പിച്ചു. പൈനാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്കും വിദേശ…

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കുട്ടമംഗലം മുസ്ലീം ഓർഫനേജ് ദുഅ ഹാളില്‍ മൂന്ന്…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ തല ആഘോഷത്തിലെ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി വിരല്‍തുമ്പില്‍ ലഭിക്കുന്നതോടെ ഐടി മിഷന്‍ അക്ഷയ സ്റ്റാളില്‍ തിരക്കേറി.…

പത്തനംതിട്ട ജില്ലയിലെ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുളള ഇന്റര്‍വ്യൂ ഈ മാസം (ഫെബ്രുവരി) 24, 25, 26…

കോട്ടയം: കമ്പ്യൂട്ടർ-ഡിജിറ്റൽ സാക്ഷരതയ്ക്കായി സംസ്ഥാനത്ത് ആരംഭിച്ച അക്ഷയ കേന്ദ്രങ്ങൾ ഇരുപതാം വയസിലേക്ക്. സംസ്ഥാന ഐ.ടി. മിഷനു കീഴിൽ 2002 നവംബർ 18നാണ് അക്ഷയ പദ്ധതി ആരംഭിച്ചത്. കമ്പ്യൂട്ടർ സാക്ഷരതയിലൂടെ ഓൺലൈൻ സേവന രംഗത്തേക്കു കടന്ന്…

കൊല്ലം ജില്ലയിലെ 16 മേഖലകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖം നവംബര്‍ 17,18,19 തീയതികളില്‍ നടക്കും. ശങ്കരമംഗലം, കാഞ്ഞിരംകുഴി, തൃപ്പാവുമ്പ, അനുര്‍ക്കാവ്, കുരിശ്ശടി ജംഗ്ഷന്‍ എന്നീ മേഖലകളിലെ അഭിമുഖം നവംബര്‍ 17 നും…

ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി സംസ്ഥാന ഐ.ടി മിഷന്‍ അനുവദിച്ച ആധാര്‍ മെഷീന്‍ ജില്ലാ കളക്ടര്‍ എ. ഗീത വെള്ളമുണ്ട എട്ടേനാലിലെ അക്ഷയ സംരംഭകയായ പി. സഫിയയ്ക്ക് കൈമാറി. ആധാര്‍ കാര്‍ഡും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനാണ്…

ഇടുക്കി ജില്ലാ ടിബി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ആനിമേഷന്‍ ചിത്രം ' അക്ഷയ എന്ന മിടുക്കി ' ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. എന്‍ പ്രിയക്ക് ചിത്രത്തിന്റെ…

കാസർഗോഡ്: കോവിഡ്-19 ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിലെ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ എല്ലാ കാറ്റഗറികളിലും പ്രവർത്തിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. എ,…

നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 50 ശതമാനം ബൂത്തുകളിൽ ഏർപ്പെടുത്തിയ ക്യാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാകുന്നു. സംസ്ഥാനത്തെ 20,000 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം ജില്ലയിലെ 1750…