ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ നൽകുന്നതിനായി ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ നാളെ( മാര്‍ച്ച് 23) മുതൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കും. അർത്തുങ്കൽ സെൻറ്. സെബാസ്ററ്യൻസ് തീർത്ഥാടന കേന്ദ്രം, റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മങ്കൊമ്പ് എന്നിവിടങ്ങളിലാണ്…

ആലപ്പുഴ: കനത്ത ചൂടിനെ തുടർന്ന് ധാരളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ ധാരളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആർ.ഒ പ്ലന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല…

ആലപ്പുഴ: ഓരോ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തില്‍ തെർമൽ സ്കാനിങ് ഉപകരണം ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും സാനിട്ടൈസര്‍ ഉള്‍പ്പടെയുള്ളവ ലഭ്യമാക്കുമെന്നും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക…

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാലയിലും, മാരാരിക്കുളം സൈക്ലോൺ ഷെൽട്ടറിലും വാക്സിനേഷൻ ക്യാമ്പുകൾ നാളെ മുതൽ ആരംഭിക്കുന്നു.…

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറി. രാവിലെ 9 ന് ജില്ല കളക്ടർ എ…

ആലപ്പുഴ: ചേർത്തല ടൗൺ ഹാളിൽ നടന്നു വരുന്ന വാക്സിനേഷൻ ക്യാമ്പ് നാളെ(14/ 3 /21)  ഉണ്ടായിരിക്കുന്നതല്ല . പകരം ചേർത്തല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് വാക്സിനേഷൻ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. 15 /3 /21…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ പ്രകാരം സ്ഥാനാർഥികളുടെ വരവ് ചെലവുകള്‍ക്ക് നേരിട്ട് പണമായി കൈമാറാവുന്ന തുക പതിനായിരം രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് സംബന്ധിച്ച് ശനിയാഴ്ച കളക്ടറേറ്റിൽ ചേർന്ന…

ആലപ്പുഴ: ചെലവ് നിരീക്ഷകരായ വിരേന്ദര്‍ സിങ്, ബസന്ത് ഗര്‍വാള്‍, രഘുവന്‍ഷ് കുമാര്‍ എന്നിവര്‍ കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് മാധ്യമ നിരീക്ഷണ വിഭാഗമായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സമിതി ജില്ല സെല്‍ സന്ദര്‍ശിച്ചു. നിരീക്ഷണ സംവിധാനങ്ങള്‍…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വിവിധ മണ്ഡ‍ലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകര്‍ എത്തി. അരൂര്‍, ആലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളുടെ ചുമതലയുള്ള വിരേന്ദര്‍ സിങ്, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളുടെ ചുമതലയുള്ള ബസന്ത് ഗര്‍വാള്‍, മാവേലിക്കര,…

ആലപ്പുഴ: ജില്ലയിൽ 97പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 96പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 77678പേർ രോഗ മുക്തരായി. 2432പേർ ചികിത്സയിൽ ഉണ്ട്.