ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിനത്തില്‍ ജില്ലയില്‍ ആരും പത്രിക നല്‍കിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്.
ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലാഭരണകൂടവും സെന്റ് ജോസഫ്സ് വനിതാ കോളേജും ചേർന്ന് സ്വീപ്പിന്റെ ഭാഗമായി സംവാദം സംഘടിപ്പിക്കുന്നു. ആലപ്പുഴ സബ് കളക്ടർ എസ്. ഇലക്യ ഉദ്ഘാടനം നിർവഹിക്കും.സെന്റ് ജോസഫ്സ് കോളേജില്‍ നാളെ രാവിലെ…
ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സുതാര്യത ഉറപ്പാക്കാനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഐ സി റ്റി സെല്ലിന്റെ വിവിധ അപ്ലിക്കേഷനുകൾ സജ്ജമായി. വോട്ടർ ഹെൽപ്‌ലൈൻ ആപ്പ്…
ആലപ്പുഴ:വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ…
ആലപ്പുഴ: ജില്ലയിൽ 206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 3പേർ വിദേശത്തു നിന്നും എത്തിയതാണ് . 202പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.283പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76250പേർ രോഗ മുക്തരായി.3095പേർ…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള ജില്ലയിലെ ബൂത്തുകളില്‍ ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് എന്നിവർ സംയുക്ത പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ആലപ്പുഴ കുതിരപ്പന്തിയിലെ ടി.കെ.മാധവ…
ആലപ്പുഴ: 96 കാരിയായ മേരിക്ക് കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതയില്‍ പോളിങ് ബൂത്ത് വരെ പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തവണ മേരിക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം…
കുടിവെള്ള വിതരണം ഉടൻ തുടങ്ങും ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന് ജില്ലാ…
ആലപ്പുഴ: അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. 16 അവശ്യ സേവന മേഖലകളിലെ ജീവനക്കാര്‍ക്കാണ് തപാല്‍ വോട്ടിനുള്ള അവസരം.…
ആലപ്പുഴ: ജില്ലയിൽ 207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8പേർ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 196പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.307പേരുടെ പരിശോധനാഫലം നെഗറ്റീവായി.…