ചമ്പക്കുളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ 76 വീടുകൾ പൂർത്തീകരിച്ചു നൽകിയതായും 44 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതായും വികസന സദസ്സ്. തെക്കേക്കര സെൻ്റ് ജോൺസ് പാരിഷ് ഹാളിൽ നടന്ന സദസ്സ് തോമസ് കെ തോമസ്…

മാന്നാർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 6.46 കോടി രൂപ ചെലവിൽ 183 വീടുകൾ പൂർത്തീകരിച്ച് നൽകിയതായി വികസന സദസ്സ്. കുട്ടംപേരൂർ 68-ാം നമ്പർ എസ്എൻഡിപി ശാഖാ ഹാളിൽ നടന്ന വികസന സദസ്സ് ജില്ലാ…

ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സന്നദ്ധ സേവകർക്ക് പാലിയേറ്റീവ് കെയറില്‍ പരിശീലനം നൽകി. കിടപ്പുരോഗികളെ എങ്ങനെ പരിചരിക്കണം, അവർക്കാവശ്യമായ മാനസിക, ശാരീരിക പിന്തുണ എപ്രകാരം നൽകണം തുടങ്ങിയവയിലാണ് പരിശീലനം…

ലൈഫ് ഭവന പദ്ധതിയിൽ കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അഭിമാനപൂർവ്വം അവതരിപ്പിച്ച് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. മഹാദേവിക്കാട് ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ.…

വികസന നേട്ടങ്ങളുടെ നേർക്കാഴ്ച ഒരുക്കി ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനും കുടിവെള്ള വിതരണ സൗകര്യങ്ങൾ വിപുലീകരിക്കാനും ആയി…

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 22 കുടുംബങ്ങളെ കണ്ടെത്തി വീട്, വീടും സ്ഥലവും, ജോലി എന്നീ ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കിയതായി സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ലൈഫ് ഭവന പദ്ധതി വഴി…

താമരക്കുളം ഗ്രാമപഞ്ചായത്തിൽ 86 പേർ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വികസന സദസ്സ് വിലയിരുത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. കെ…

സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും പൊതുജനാഭിപ്രായങ്ങൾ സ്വരൂപിക്കുവാനും ചേപ്പാട് ഗ്രാമപഞ്ചാത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. നങ്ങ്യാർകുളങ്ങര ഭുവി കൺവെൻഷൻ സെന്ററിൽ…

സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയിലൂടെ ആറ് മാസം കൊണ്ട് തകഴി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് തോമസ് കെ തോമസ് എം എൽ എ പറഞ്ഞു. തകഴി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം…

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 178 ഹൈ ടെക് അങ്കണവാടികൾ പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്താണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. കുമാരപുരം പഞ്ചായത്ത് വികസന സദസ്സ് നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിൽ…