- ഒരുമാസത്തിനകം 25 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ രൂപീകരിക്കുമെന്ന് കൃഷി മന്ത്രി ആലപ്പുഴ: കാർഷികരംഗത്തെ ആധുനീകരണത്തിന് മികവാർന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം…
ആലപ്പുഴ: സംസ്ഥാനതല കർഷക ദിനാചരണത്തിൽ കർഷകത്തൊഴിലാളികളെ ആദരിച്ച് സർക്കാർ. കർഷകർക്കൊപ്പം കർഷകത്തൊഴിലാളികൾക്കും പ്രാധാന്യം നൽകിയാണ് ആദരിച്ചത്. കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് കഞ്ഞിക്കുഴിയിലെ കർഷകത്തൊഴിലാളിയായ വനജാക്ഷിയമ്മയെ…
ആലപ്പുഴ: കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ വ്യാഴാഴ്ച(ജൂലൈ 29) രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന…
ആലപ്പുഴ: എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അവശ്യ സർവീസിൽ ഉൾപ്പെടാത്ത സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പിനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നതിന് അനുമതി നൽകി…
ആലപ്പുഴ:- 780 ഫലവൃക്ഷത്തോട്ടങ്ങളൊരുക്കി - കൗതുകമായി പുതുക്കുളങ്ങരയിലെ പേരത്തോട്ടം ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ നേട്ടം കൊയ്ത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. മൂന്നു വർഷത്തെ പരിശ്രമത്തിലൂടെ ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 12…
ആലപ്പുഴ: ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാർഗങ്ങൾ എന്നിവയെപ്പറ്റി…
ആലപ്പുഴ: മുഹമ്മ ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്തരി പാടശേഖരത്തിലെ നെല്‍കൃഷിയുടെ വിത ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 40 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട്…
ആലപ്പുഴ: എലിപ്പനി പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. എലി, കന്നുകാലികള്‍, നായ, പൂച്ച തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന മണ്ണിലും വെള്ളത്തിലുമുള്ള രോഗാണുക്കള്‍ കൈകാലുകളിലെ മുറിവുകളിലൂടെ നേര്‍ത്ത തൊലിയിലൂടെയും ശരീരത്തില്‍…
ആലപ്പുഴ: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗരൂകരാവാനും കുടിവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനും നിര്‍ദ്ദേശിച്ച് ആരോഗ്യ വകുപ്പ്. അടുക്കളയും വെള്ളം സൂക്ഷിക്കുന്ന സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ തേച്ചുരച്ച് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം…
ആലപ്പുഴ: കോവിഡ് 19 ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് നിയമിച്ച ജീവനക്കാർക്കും വാർഡുതല കോവിഡ് ചാർജ് ഓഫീസർമാർക്കും പരിശീലനം നൽകി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ഡോ. ദിലീപ്, ഡോ. വിനീത്…