ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക നിറയെ തുക സംഭാവനയായി നൽകി മൂന്നാം ക്ലാസ് വിദ്യാർത്ഥി. പോക്ലാശ്ശേരി രതീഷ് മഞ്ജു ദമ്പതിമാരുടെ മകൻ പ്രിയദർശനാണ് തൻറെ സമ്പാദ്യ കുടുക്കയിൽ നിന്ന് ലഭിച്ച 4458 രൂപ…

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് വാർഡ് 6,14, വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 11 -ൽ കയ്യാലക്കൽ ചുപ്രത്തു റോഡിനു കിഴക്കോട്ടു മംഗന്ന വേലശ്ശേരി കോളനി പൂവത്തിങ്കൽ ഭാഗം ഉൾപ്പെടെയുള്ള പ്രദേശം, കണ്ടല്ലൂർ പഞ്ചായത്ത്‌ വാർഡ് 9,…

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും വാക്സിന്‍ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷനില്‍ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ 1500 ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ്…

494 പേർക്ക് രോഗമുക്തി ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ (ഏപ്രിൽ 22) 1157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1147 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

ആലപ്പുഴ: ജില്ലതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ല പഞ്ചായത്ത് ആരംഭിച്ച ജെന്‍ഡര്‍ പാര്‍ക്കില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് സംവീധാനത്തിലേക്ക് നിലവിലുള്ള നമ്പറിന് പുറമേ ചുവടെ കൊടുക്കുന്ന നമ്പറുകളിലും ബന്ധപ്പെടാം. 9496554069, 949654169, 9496576569,…

ആലപ്പുഴ: 'ലോകമേ തറവാട് ' ബിനാലെ പ്രദർശനം ആലപ്പുഴയുടെ വികസനത്തിന് വഴികാട്ടിയാകുമെന്ന് പ്രസിദ്ധ കലാകാരനും ക്യുറേറ്ററും ബിനാലെ സംഘാടകനുമായ ബോസ് കൃഷ്ണമാചാരി. ചരിത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള നഗരമാണ് ആലപ്പുഴ. ലോകമേ തറവാട് എന്ന…

കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ തുറക്കുക മേയ് 10നു ശേഷം ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കാൻ തീരുമാനിച്ചു. കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ മേയ് 10ന് ശേഷം തുറക്കും. ആലപ്പുഴ ജില്ല…

ആലപ്പുഴ: കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കി ജില്ല ഭരണകൂടം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയും ഹരിപ്പാട് താലൂക്ക് ആശുപത്രിയും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നു. ഡബ്ലൂ ആന്റ് സി…

ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗ വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലും കോവിഡ് തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറയും ഭാഗമായി ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം പുതിയ…

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന 'ലോകമേ തറവാട്' ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ശനിയാഴ്ച (ഏപ്രില്‍ 24) മുതലാണ് നിബന്ധന ബാധകമാകുക.കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ നടത്തിയ…