ആലപ്പുഴ: എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസൻസ് എടുക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ബുധനാഴ്ച രാവിലെ ഹൗസ്…

ആലപ്പുഴ : ലഹരി എന്ന മഹാവിപത്തിൽ നിന്നും ഏറെ നാളുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ മുക്തി നേടുന്നവരെ ചേർത്ത് നിർത്താൻ സമൂഹം തയ്യാറാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി…

ആലപ്പുഴ : എല്ലാവരും ഒന്നായി കൈകോർത്തപ്പോൾ ഒന്നല്ല അമ്പത് കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ' നമ്മളൊന്ന് ' എന്ന ഹാഷ്…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച(ജൂൺ 20) 638 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 844 പേർ രോഗമുക്തരായി. 8.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 624 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(ജൂൺ 19) 796 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1376 പേർ രോഗമുക്തരായി. 8.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം…

ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 2982 പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 12 രണ്ടാമത്തെ ഡോസ് -11 FLW&പോളിങ്‌ ഉദ്യോഗസ്ഥർ -118 40-44പ്രായമുള്ളവർ -644…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(ജൂൺ 12) 916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1468 പേർ രോഗമുക്തരായി. 9.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 909 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത. ആറു പേരുടെ സമ്പർക്ക…

ആലപ്പുഴ: കോവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം…

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷ ഗ്രാമം പദ്ധതിക്ക് 50000 ഫലവൃക്ഷ തൈകൾ നൽകി റീച്ച് വേൾഡ്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് റീച്ച് വേൾഡ്. ഒരു ലക്ഷം തൈകൾ പൊതുജനങ്ങൾക്ക്…

2072 പേർക്ക് കോവിഡ് - ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.26 ശതമാനം ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച (മേയ് 21 ) 2072 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2104 പേർ രോഗമുക്തരായി. 21.26 ശതമാനമാണ്…