ആലപ്പുഴ: വാഗീശ്വരി ക്യാമറ കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന്‍ കണ്ട നിറമുള്ള ചിത്രങ്ങളാണ് ലോകമേ തറവാട് ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഒരുകാലത്ത് ആലപ്പുഴയുടെ യശസ്സ് ആഗോളതലത്തില്‍ എത്തിച്ച അത്ഭുത ക്യാമറ ബിനാലെ പ്രദര്‍ശന…
ആലപ്പുഴ : ഇന്ന് ആലപ്പുഴ ജില്ലയിൽ 1347പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1337പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല…
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തില്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന്, നിലവില്‍ ഉണ്ടായിരുന്ന അപ്പീല്‍ ഹര്‍ജി തള്ളി 2020 ജനുവരിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള…
ആലപ്പുഴ: ജില്ലകളക്ടര്‍ എ.അലക്സാണ്ടര്‍ വ്യാഴാഴ്ച ഉച്ചയോടെ അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു. അരൂര്‍ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്.കോളജും ചേര്‍ത്തല മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ സെന്റ് മൈക്കിള്‍സ് കോളജും സന്ദര്‍ശിച്ച്…
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കേസുകൾ ക്രമാതീതമായി വർദ്ധിക്കാനും മരണനിരക്ക് കൂടാനുമിടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം അപകടകരമായ നിലയിൽ വർദ്ധിക്കാനിടയുണ്ടാകും. കഴിഞ്ഞ…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തല്‍സമയം ബൂത്തിലെ ക്യാമറ കാഴ്ചകള്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം…
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ നിർവ്വഹണം തുടരുന്നു. ആശുപത്രിയിലെ രോഗീപരിചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറൈസ്ഡ് ചെയ്യുക എന്നതാണ് ഈ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ…
ഇന്ന് ആലപ്പുഴ ജില്ലയിൽ 89പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയാ താ ണ് . 88പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ..123പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80385പേർ രോഗ…
ആലപ്പുഴ: വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളിയിൽ ഏപ്രിൽ ഒന്നിന് നടക്കുന്ന ദീപക്കാഴ്ച ചടങ്ങ് നിയന്ത്രണങ്ങളോടെ നടത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പെസഹ വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ…
ആലപ്പുഴ: ഈസ്റ്റര്‍, മറ്റ് ഉത്സവങ്ങള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുക്കുന്നതും ആളുകൾ ഒത്തുകൂടാനിടയുള്ള അവസരങ്ങൾ കൂടുന്നതും കോവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. കോവിഡ് രോഗ വ്യാപനത്തിൽ വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ…