ആലപ്പുഴ: പൊതു സ്ഥലങ്ങളില്‍ പതിച്ചിട്ടുള്ള ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും അടിയന്തിരമായി നീക്കി അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്താൻ വരണാധികാരികള്‍ നോട്ടീസ് നൽകിത്തുടങ്ങി. നീതിപൂർവ്വവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് കളക്ടറേറ്റിൽ വിളിച്ചുചേർത്ത…
ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബോർഡുകളും ചുവരെഴുത്തും തോരണങ്ങളും നീക്കം ചെയ്ത ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ്…
ആലപ്പുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ യോഗം നാളെ (2021 മാർച്ച് 27 ശനിയാഴ്ച) രാവിലെ 11.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകർ യോഗത്തിൽ പങ്കെടുക്കും.
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ആയുധനിയന്ത്രണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ പുന;ക്രമീകരിച്ചു ഉത്തരവായി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആയിട്ടുളള ലൈസൻസികൾ, വിധ്വംസക- രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ, മറ്റ് അയോഗ്യതകളുളളവർ എന്നിവരൊഴികെ ജില്ലയിലെ മറ്റെല്ലാ ആയുധ ലൈസൻസികളെയും…
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആബ്സന്റീ (അസന്നിഹിതരായ) വോട്ടര്‍മാരായിട്ടുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി നാളെ (27.03.2021) മുതല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക പോളിംഗ് സംഘത്തേയും കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. …
ആലപ്പുഴ ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 8272പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -461,രണ്ടാമത്തെ ഡോസ് -54 പോളിങ് ഉദ്യോഗസ്ഥർ -412 60 വയസിന് മുകളിൽ പ്രായമുള്ളവർ -6969 45വയസിനു…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി മാവേലിക്കര(109) നിയമസഭമണ്ഡലത്തിലെ അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ മാർച്ച് 28,29,30 തീയതികളിൽ രാവിലെ ഒമ്പതു മണി…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൈക്രോ നിരീക്ഷകരെ നിയമിച്ചു. ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി 225 മൈക്രോ നിരീക്ഷകരെയാണ് നിയമിച്ചത്. ഒരു നിയമസഭ മണ്ഡലത്തിലെ നിരീക്ഷകരുടെ സംഘത്തില്‍ 20 പേരാണുള്ളത്. മണ്ഡലാടിസ്ഥാനത്തില്‍…
ആലപ്പുഴ : അനാഥവും അരക്ഷിതവുമായി ബാല്യങ്ങൾക്ക് കുടുംബാന്തരീക്ഷത്തിന്റെ താങ്ങും തണലും നൽകി ബാല്യത്തെ സനാഥമാക്കുന്നതിന് വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലൂടെ നടപ്പാക്കുന്ന അവധിക്കാല പോറ്റി വളർത്തൽ പദ്ധതി ജില്ലയിൽ തുടരുന്നു.…
ആലപ്പുഴ : സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയ്കുള്ള പണം ഇടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍. സംസ്ഥാന തല ചെലവ് സംബന്ധിച്ച പ്രത്യേക നിരീക്ഷകന്‍…