ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നൽകിയ നാമനിർദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനം ദിനം കഴിഞ്ഞപ്പോള്‍ ജില്ലയില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍ 60 പേരാണ്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. മാവേലിക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിരീക്ഷകരും പോലീസ് നിരീക്ഷകനും ജില്ലയിലെത്തി. അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളുടെ പൊതു‍ നിരീക്ഷകനായി 2006 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.ജെ.ഗണേശന്‍, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതു‍ നിരീക്ഷകനായി…

ആലപ്പുഴയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റി നിരക്ക് കൂടുന്നു സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ആകെ എടുത്ത കേസുകള്‍ -1,00,908. ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ…

ജില്ലയിൽ ആകെ പത്രിക നൽകിയത് 77 പേർ ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ(മാർച്ച് 19) ജില്ലയിൽ 33 പേർ പത്രിക നൽകി. ജില്ലയിൽ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി…

ആലപ്പുഴ: ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 10346പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -463,രണ്ടാമത്തെ ഡോസ് -106 പോളിങ്‌ ഉദ്യോഗസ്ഥർ -509 60 വയസിന് മുകളിൽ പ്രായമുള്ളവർ -8665 45വയസിനു…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സഞ്ചരിക്കുന്ന വോട്ടര്‍ വീഡിയോ പ്രദര്‍ശനം 'സേവ് ദ ഡേറ്റിന്റെ' ലോഗോ പ്രകാശനം ചലച്ചിത്രതാരം ടോവിനോ തോമസ് നിര്‍വ്വഹിച്ചു. എല്ലാവരും…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ആലപ്പുഴ ആസ്ഥാനമായി…

ആലപ്പുഴ : പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചെടുത്ത സീ വിജിൽ ആപ്പ് വഴി പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം.പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഓഡിയോ സോങ്ങ്…

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതി നല്‍കുക. സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ്…