ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍…
1693 പോസ്റ്ററുകൾ നീക്കം ചെയ്തു ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ പെരുമാറ്റചട്ട ലംഘനങ്ങൾക്കെതിരെ നടപടികൾ ഊർജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ, കൊടികൾ, ഫ്ളക്സുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ പൊതുസ്ഥലങ്ങളിൽ…
ആലപ്പുഴ: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 4) 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഒരാള്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 217പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പര്‍ക്ക ഉറവിടം…
ആലപ്പുഴ: ജില്ലയിൽ (ഫെബ്രുവരി 25) 275 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 272പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.534പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73562പേർ രോഗ മുക്തരായി.…
ആലപ്പുഴ: പ്രാദേശികതല വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വളരെ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ അഞ്ചുവര്‍ഷമാണ് കടന്നു പോയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം, അരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍…
ആലപ്പുഴ: വികസന സ്വപ്നങ്ങള്‍ക്ക് പുതിയ മകുടം ചാര്‍ത്തുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തുടക്കമിട്ട മൊബിലിറ്റി ഹബ്ബ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നിര്‍വഹിച്ചത്.…
●അവതാരകനായി കൃഷി മന്ത്രി; പാട്ടുപാടി കൃഷി ഡയറക്ടർ ആലപ്പുഴ: കർഷകർക്കായി സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിൽ കർഷകർക്കുവേണ്ടി ആരംഭിച്ച ആദ്യ കമ്മ്യൂണിറ്റി റേഡിയോ 'കുട്ടനാട് എഫ്.എം.…
ജില്ലയില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാല് പട്ടയമേളകളിലൂടെ വിതരണം ചെയ്തത് 1178 പട്ടയങ്ങള്‍ ആലപ്പുഴ: സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പട്ടയ വിതരണ ചടങ്ങിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ താലൂക്കുകളിലായി 105 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 13,320 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. നിര്‍മാണം…
ആലപ്പുഴ: ടി.ഡി. മെഡിക്കല്‍ കോളജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും നിര്‍മിക്കുന്ന പേവാര്‍ഡുകളുടെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ശനിയാഴ്ച നിര്‍വഹിച്ചു. മെഡിക്കല്‍ കോളജിലും ജനറല്‍ ഹോസ്പിറ്റലിലും നിലവില്‍ പേവാര്‍ഡ് ഇല്ലാത്തതുമൂലം രോഗികള്‍ ഏറെ കഷ്ടപ്പെടുകയായിരുന്നു. മെഡിക്കല്‍…
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10) 411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 405പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.394പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 67791പേർ രോഗ മുക്തരായി.4515പേർ ചികിത്സയിൽ…