ആലപ്പുഴ :ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്‍റെയും കരുമാടി റെസ്റ്റ് ഹൗസിന്‍റെയും ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസിന്‍റെയും ഉദ്ഘാടനം രണ്ടു ദിവസങ്ങളായി നടത്തും. ഫെബ്രുവരി 11ന് രാവിലെ 9.30ന് കരുമാടി റെസ്റ്റ് ഹൗസിന്‍റെയും 11 മണിക്ക് ചെങ്ങന്നൂര്‍…

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച (ഫെബ്രുവരി 8)  317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 313പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക…

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 17620 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ജില്ലയില്‍ 10 പഞ്ചായത്തുകള്‍ മൂന്നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കി. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 2000ലധികം വീടുകളും കായംകുളം, ചേര്‍ത്തല മുനിസിപ്പാലിറ്റികളില്‍ 500ലധികം വീടുകളും…

ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (ഫെബ്രുവരി 7)  368 പേർക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു . 350പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .18പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.257പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66651പേർ രോഗ മുക്തരായി.4589പേർ…

ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്റ്ററേറ്റുമാരെ നിയമിച്ചു. ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കാൻ പൊലീസിന്…

ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്റ്ററേറ്റുമാരെ നിയമിച്ചു. ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കാൻ പൊലീസിന്…

ആലപ്പുഴ : ജനങ്ങളുടെ ആവലാതികൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരം മാവേലിക്കരയിൽ സംഘടിപ്പിച്ച സാന്ത്വനസ്പർശം മന്ത്രിമാരുടെ അദാലത്തിൽ വിതരണം ചെയ്തത് ഏറ്റവും കൂടിയ തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാലത്തിൽ ഓൺലൈനായി…

ആലപ്പുഴ: ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന ജസീം മുഹമ്മദിന് സാന്ത്വനമേകി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വന സ്പർശം അദാലത്ത്. സെറിബ്രൽ പർസി മസ്കുലർ സ്പാസം എന്ന രോഗാവസ്ഥ കാരണം ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന പതിനെട്ട്…

ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കും ആലപ്പുഴ: ജില്ലയിലെ മൂന്നാം ദിവസത്തെ മന്ത്രിമാരുടെ സാന്ത്വനസ്പര്‍ശം അദാലത്ത് നാളെ ( ഫെബ്രുവരി 4) മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കാര്‍ത്തികപ്പള്ളി, മാവേലിക്കര…

ആലപ്പുഴ: മാവേലിക്കരയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അവിടെ ആളെ ഇറക്കി സ്കൂളിന് പടിഞ്ഞറ് വശമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത അകലത്തിലാണ് ഓഡിറ്റോറിയത്തില്‍ കസേരകള്‍ ഇടുക.…