ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മധുരമ്പിള്ളി കോളനിയിൽ അംബേദ്കർ ഗ്രാമം പ്രാഥമിക ഗുണഭോക്തൃയോഗവും മുരിയാട് ഗ്രാമ പഞ്ചായത്തിലെ കുന്നത്തറ അബേദ്ക്കർ ഗ്രാമം മോണിറ്ററിംഗ് കമ്മിറ്റി യോഗവും ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ്…

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തീണൂർ ആദിവാസി കോളനിയിൽ 2019 -2020 വർഷത്തെ അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ തറക്കല്ലിടൽ ഐ സി ബാലകൃഷ്ണൽ.എം എൽ എ നിർവ്വഹിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്…

തൃശ്ശൂർ: മതുക്കര അംബേദ്കർ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവഹിച്ചത്. പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ…

തൃശ്ശൂർ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആളൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് നമ്പിക്കുന്ന് കോളനിയിൽ പൂർത്തീകരിച്ചത് ഒരു കോടി രൂപയുടെ വികസന പദ്ധതികൾ. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…