വിളർച്ച രോഗ നിയന്ത്രണത്തിനുള്ള ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ അരുണിമയുടെ ഭാഗമായി ഡോക്ടർമാർക്കുള്ള പരിശീലന പരിപാടി നടന്നു. വിളർച്ചയിൽ നിന്നും വളർച്ചയിലേയ്ക്ക് എന്ന സന്ദേശത്തോടെയുള്ള വിവ എന്ന പദ്ധതിയുടെ ഭാഗമായാണ് അരുണിമ പരിശീലനം നടന്നത്.…

*വിളർച്ച കണ്ടെത്തിയവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ് വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം' കാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി…

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ പോഷൻ പക് വാഡ പരിപാടി സംഘടിപ്പിച്ചു. അങ്കണവാടി കുട്ടികൾ, സ്ത്രീകൾ, കൗമാരപ്രായക്കാർ എന്നിവർക്കിടയിലെ അനീമിയ നിർമ്മാർജ്ജന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

*'വിവ' കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവ കേരളം…

പാലക്കാട്:    കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനീമിയ ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് കല്ലടി, ഒറ്റപ്പാലം പരിധിയിലെ കോളേജുകള്‍, പാലക്കാട് വിക്ടോറിയ കോളേജ്, ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി…