ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ 'തടവറ പണിയുന്നവർ' പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ…

സമൂഹത്തിൽ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് സബ് ജഡ്ജ് രഞ്ജിത് കൃഷ്ണൻ. 'ലഹരി രഹിത - പുകയില രഹിത വിദ്യാലയങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം…

സംസ്ഥാന യുവജന കമ്മീഷന്റെയും മാമൂട് ഗാന്ധിജി മെമ്മോറിയല്‍ ആര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് നിസാര്‍ നിര്‍വഹിച്ചു. ലൈബ്രറി എക്‌സിക്യൂട്ടീവ്…

ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ മാതൃക പരിപാടിയായ 'ലഹരിരഹിത മാതൃകായിടം പദ്ധതി'യുടെ…

ലഹരി സമൂഹത്തിനും വ്യക്തികള്‍ക്കും ദോഷമാണെന്ന തിരിച്ചറിവ് ഓരോ വ്യക്തിയിലും ഉണ്ടാകണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ, പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഹരിക്കെതിരായ ഏകദിന…

കുടുംബശ്രീ ജില്ലാ മിഷനും വിമുക്തി മിഷനും സംയുക്തമായി 'ചേതന' ലഹരി വിരുദ്ധ ക്യാമ്പയിൻ പരിശീലനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.…

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മാർ ബേസിൽ, സെന്റ് ജോർജ്, എംഎ ഇന്റർനാഷണൽ, വിമലഗിരി,…

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ സര്‍വീസ് സ്‌കീമും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായി 'ബോധ്യം 2022' ലഹരി വിരുദ്ധ ബോധവത്ക്കരണ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17ന് പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റ്യൂട്ട് ഓഫ്…

വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം വയനാട്ടില്‍ തിരക്കോട് തിരക്കായിരുന്നു. സിനിമയില്‍ നിങ്ങള്‍ മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോ.. ഉണ്ട് ഉണ്ട്, കണ്ടിട്ടുണ്ട്. ആവേശത്തോടെ…

സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും പ്രേരണയില്ലാതെ സ്വന്തം മനസ്സില്‍ ഉദിച്ച ചിന്തകളാണ് സാനന്ദിനെ…