2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം തരം മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുളള വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഒക്ടോബര്‍ 20 മുതല്‍ ഓണ്‍ലൈനായി…

സെൻട്രൽ പോളിടെക്ക്‌നിക്ക്‌ കോളേജ് വട്ടിയൂർക്കാവിൽ നടക്കുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20ന് വൈകിട്ട്  4 വരെ നീട്ടി. ഫോൺ: 0471 – 2360391.

മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റി കോളേജിൽ വിവിധ ബിരുദ പിജി കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് ഒക്ടോബർ 7,10,11 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദ വിവരങ്ങൾക്ക് 8606797541 അപേക്ഷ ക്ഷണിച്ചു മാനന്തവാടി…

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി (എഫ് ഡി ജി ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.…

വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക ഒന്ന്- ബോട്ട് സ്രാങ്ക്: ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിൽ നടപ്പാക്കുന്ന സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സിൽ എസ്.സി & എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിക്ക് അപേക്ഷിക്കാനുള്ള  തീയതി ഒക്ടോബർ 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : www.kscste.kerala.gov.in

വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തസ്തിക ഒന്ന്: ബോട്ട് സ്രാങ്ക്. ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ…

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2022-23)  അവസാന തീയതി  2022  ഒക്ടോബർ 10 വരെ നീട്ടി  മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ…

  കൊഴിക്കോട് ജില്ലയിലെ ബാലുശ്ശേരി അനിമല്‍ ബെര്‍ത്ത് കണ്‍ട്രാള്‍ സെന്ററിലേക്ക് (എബിസി) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സര്‍ജന്‍-യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം. അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046, 0471-2329539, 2327707.