സായുധസേന പതാകദിന നിധിയിലേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ അഞ്ചു ലക്ഷം രൂപ നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) എ.കെ സുഭാഷ്‌ സായുധസേന പതാകനിധിയുടെ ചെയര്‍മാന്‍ കൂടിയായ…

ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേനാ പതാക ദിനാചരണം നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി. സുനില്‍കുമാര്‍ ഉദ്ഘാടനം…

രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെ സ്മരണയിൽ ജില്ലയിൽ സായുധസേന പതാകദിനം ആചരിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നമുക്ക് വേണ്ടി…

സായുധ സേനാ പതാക ദിനത്തിൽ പതാകയുടെ വിൽപ്പനയും വിതരണോദ്ഘാടനവും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് എൻ സി സി കേഡറ്റിൽ നിന്ന് പതാക സ്വീകരിച്ച് നിർവഹിച്ചു. പതാക വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ദേശസേവനത്തിനിടയിൽ…

സായുധസേനാ പതാക ദിനാചരണവും പതാക ദിന സ്റ്റാമ്പ് വിതരണോദ്ഘാടനവും   ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്  നിര്‍വഹിച്ചു. ലഫ്.കേണല്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി .  ജില്ലാ സൈനികക്ഷേമ ഓഫീസര്‍  എം…

ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനീക ക്ഷേമ ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു.…

കര്‍മരംഗത്ത് തുടരവെ ജീവന്‍ നഷ്ടമായ ജവാന്മാരുടെ സ്മരണയില്‍ കൊല്ലം ജില്ലയിൽ സായുധസേന പതാകദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ…

തിരുവനന്തപുരം: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. പതാക ദിനത്തോടനുബന്ധിച്ച് കലക്ട്രേറ്റില്‍ നടന്ന പതാകദിന നിധിയുടെ  ജില്ലാതല സമാഹരണോദ്ഘാടനം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. എന്‍…

സായുധസേന പതാക ദിനാചരണത്തിന്റെ ഭാഗമായി സായുധസേനാ പതാക വില്‍പനയുടെ ജില്ലാ തല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. ജോലിയോടും രാജ്യത്തോടും ഒരേ പോലെയുള്ള സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സായുധ സേനാംഗങ്ങള്‍ എന്ന് എംഎല്‍എ…

സായുധ സേനാ പതാക ദിനം ആചരിച്ചു വീര മൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി ജില്ലയില്‍ സ്മാരകം പണിയുന്നതിനാവശ്യമായ കാര്യങ്ങള്‍ വകുപ്പുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സായുധ സേന…