നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയാൽ അത്തരം കേസുകളിൽ വകുപ്പു തല നടപടികളും ക്രിമിനൽ പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. കാഴ്ച പരിമിതരായ വോട്ടർമാർക്ക്…

ആലപ്പുഴ: ഏപ്രിൽ ആറിനു നടക്കുന്ന നിയമസഭ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ല കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. സുതാര്യവും നീതി പൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ഏപ്രിൽ…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ്. ബൂത്തിലെ ക്യൂവിലുള്ള എല്ലാ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തതിന് ശേഷമായിരിക്കും കോവിഡ‍് രോഗികളെയും രോഗം സംശയിക്കുന്നവരെയും വോട്ട് ചെയ്യാന്‍…

കൊല്ലം: ജനപ്രാതിനിധ്യ നിയമപ്രകാരം ഒന്നിലധികം വോട്ടര്‍ പട്ടികളില്‍ ഒരേ സമയം പേര് ഉള്‍പ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഒന്നില്‍ കൂടുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള വോട്ടര്‍മാര്‍ അവര്‍ നിലവില്‍ താമസിക്കുന്ന നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ(ഏപ്രിൽ 06). രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകർക്കാണു വോട്ടവകാശമുള്ളത്. വോട്ടെടുപ്പിനായി 4164 പോളിങ് ബൂത്തുകൾ ഇന്നു(ഏപ്രിൽ…

കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകൾ തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഫോട്ടോയുള്ള വോട്ടർ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അത്…

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളുടെ ചുമതല നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ കൃത്യമായി വിതരണം ചെയ്യുന്നതിനും സ്വീകരണ…

കാസർഗോഡ്: തപാൽ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും അവസാനത്തെ ഒരു മണിക്കൂർ ബൂത്തിലെത്തി വോട്ട് ചെയ്യാം. അവസാന മണിക്കൂറിലെ വോട്ടിംഗ് ഇപ്രകാരം: * കോവിഡ് ബാധിതർ അല്ലാത്ത വോട്ടർ…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ്  സാമഗ്രികളും ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ എട്ട് മണി മുതല്‍  വിതരണം ചെയ്യും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍…

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്  ദിവസവും അതിന്റെ തലേന്നും (ഏപ്രില്‍ 5, 6 തീയതികളില്‍) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി)…