കാസർഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്തെ ഫല്‍ഗുണന്‍ മൂപ്പനും വിഷ്ണു വെളിച്ചപ്പാടും വോട്ട് ചെയ്യുന്ന ആവേശത്തിലാണ്. അറുപത്തി നാലാം വയസ്സിലും വോട്ട് ചെയ്യാനുള്ള ഉത്സാഹം ഫല്‍ഗുണന്‍ മൂപ്പന്റെ മുഖത്ത് കാണാം. തെരഞ്ഞെടുപ്പുണ്ടോ? ഞാന്‍ വോട്ട് ചെയ്തിരിക്കും, എന്നാണ്…

കാസർഗോഡ്: സംസ്ഥാനത്തെ ഒന്നാം നമ്പർ ബൂത്തായ കുഞ്ചത്തൂർ ഗവ.വൊക്കേഷ്ണൽഹയർസെക്കൻഡറി സ്‌കൂളിൽ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം) 216 പുരുഷ വോട്ടർമാരും 290 സ്ത്രീ വോട്ടർമാരുമുൾപ്പെടെ 506 പേർ വോട്ടു രേഖപ്പെടുത്തി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഈ…

നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ 738 ബൂത്തുകളിൽ സ്ഥാപിച്ച ലൈവ് വെബ്കാസ്റ്റിങ് 87 വെബ് വ്യൂയിങ് സംഘം മുഴുവൻ സമയവും വീക്ഷിച്ചു. കാസർകോട് സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ കൺട്രോൾ റൂമിൽ ജനറൽ…

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്‍മാര്‍ 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍…

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ശതമാനം 66 ശതമാനത്തോടടുക്കന്നു. വൈകിട്ട് 4.30 ന് പോളിംഗ് 65.93 ശതമാനമായി. പുരുഷന്‍മാര്‍ 66.32 ശതമാനവും സ്ത്രീകള്‍ 65.56 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 31.48 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട്…

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ശതമാനം വൈകിട്ട് നാലിന് 63.62 ശതമാനമായി. പുരുഷന്‍മാര്‍ 64.62 ശതമാനവും സ്ത്രീകള്‍ 62.94 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 30.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 50 കടന്നു.ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞപ്പോള്‍ പോളിംഗ് 52.41 രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 52.41 ശതമാനവും സ്ത്രീകള്‍ 50.63 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 23.87 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട്…

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം ഉച്ചയോടെ 48.71 ആയി. പുരുഷന്‍മാര്‍ 50.74 ശതമാനവും സ്ത്രീകള്‍ 46.81 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 20.06 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 41 കടന്നു. പകല്‍ 12.30 ന് പോളിംഗ് 41.77 രേഖപ്പടുത്തി. പുരുഷന്‍മാര്‍ 44.17 ശതമാനവും സ്ത്രീകള്‍ 39.51 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍…

വയനാട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 78 മത്തെ ബൂത്തായ കുറുക്കന്മൂലയിലാണ്. ഇവിടെ 1021 പേരാണ് വോട്ടര്‍മാരായിട്ടുളളത്. 507 പുരുഷന്‍ന്മാരും 514 സ്ത്രീകളു മാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. ഏറ്റവും…