തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ കിണറിന് മുകളിലും ടാങ്കുകളുടെ മുകളിലുമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റിയത് ലേലം വിളിച്ച് വിൽക്കുന്നു. ലേലം നടത്തുന്ന തിയതി - 2023 ജനുവരി 07 രാവിലെ 11…
വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ഹോം ആൻഡ് ചിൽഡ്രനസ് ഹോമിലെ മരങ്ങൾ ഡിസംബർ 15 ന് രാവിലെ 11 ന് പുനർലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0471-2342075
MACT, VAT & Bank Loan കുടിശ്ശിക ഇനത്തിൽ കുടിശ്ശികയായ 60,27,546 രൂപയും (അറുപത് ലക്ഷത്തി ഇരുപത്തേഴായിരത്തി അഞ്ഞൂറ്റിനാൽപത്താറ്) പലിശയും നടപടി ചെലവുകളും ഈടാക്കുന്നതിലേക്കായി, ക്ലാപ്പന വില്ലേജിൽ 08.10 ആർസ് പുരയിടം കേരള റവന്യൂ റിക്കവറി…
മലയിൻകീഴ് മാധവകവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോമ്പൗണ്ടിൽ വിദ്യാവനം പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിൽക്കുന്ന 14 അക്കേഷ്യ മരങ്ങൾ കോമ്പൗണ്ടിൽ നവംബർ 22ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്തു…
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ. സെപ്ഷ്യൽ ഹോം ആൻഡ് ചിൽഡ്രൻസ് ഹോം വളപ്പിലെ മരം നവംബർ 22ന് രാവിലെ 11ന് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0471-2342075.
കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത തോക്കുകളും തിരകളും കോടതി ഉത്തരവ് പ്രകാരം ഡിസ്പോസ് ചെയ്തിട്ടുള്ളതും രൂപമാറ്റം വരുത്തിയ ഈയക്കട്ട നവംബര്‍ രണ്ടിന് രാവിലെ 11 മണി മുതല്‍ വൈകീട്ട്…
ജില്ലയിലെ കള്ളുഷാപ്പുകളില്‍ വിറ്റുപോകാത്തവയുടെ വില്‍പ്പന ജൂണ്‍ 21, 22 തീയതികളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. നെടുമങ്ങാട്, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര റേഞ്ചില്‍ പെട്ട ഒന്നാം ഗ്രൂപ്പിലെയും വാമനാപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, വര്‍ക്കല…
