പാലക്കാട്: ഗവ. വിക്ടോറിയ കോളെജിലെ പ്രഫസര്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന 13 മരങ്ങള്‍ ഒക്ടോബര്‍ 11 ന് ഉച്ചയ്ക്ക് 12 ന് കോളെജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം.

ലേലം

October 6, 2021 0

കാസര്‍കോട്: മുന്‍സിഫ് കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗ ശൂന്യമായതുമായ ഫര്‍ണിച്ചറുകള്‍ ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടിന് കോടതി കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04994 256338

ഭൂമി ലേലം

October 6, 2021 0

കാസർഗോഡ്: റവന്യു റിക്കവറി പ്രകാരം പിടിച്ചെടുത്ത വലിയപറമ്പ മാടക്കാലിലെ സ്വകാര്യ വ്യക്തിയുടെ റീ.സ.ന. 415/ പാര്‍ട്ടില്‍പെട്ട 0.06 ഏക്കര്‍ ഭൂമിയും വസ്തുക്കളും നവംബര്‍ മൂന്നിന് രാവിലെ 11 ന് വലിയപറമ്പ വില്ലേജ് ഓഫീസില്‍ ലേലം…

ലേലം

October 5, 2021 0

പാലക്കാട്: മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജപ്തി ചെയ്ത സ്വകാര്യവ്യക്തിയുടെ വസ്തുക്കള്‍ കരിമ്പ 2 വില്ലേജ് ഓഫീസില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 ന് ലേലം നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

മരം ലേലം

September 28, 2021 0

കാസർഗോഡ്: ഉപ്പള വില്ലേജിലെ മുസ്സോടി അദീക്കയില്‍ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള കാറ്റാടി മരം ഒക്‌ടോബര്‍ ആറിന് രാവിലെ 11 ന് ഉപ്പള വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04998 244044

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി.രണ്ടാം ബറ്റാലിയനിലെ കെട്ടിടങ്ങൾക്കും വൈദ്യുത തൂണുകൾക്കും അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ ക്യാമ്പിൽ ലേലം ചെയ്യും. 6,000 രൂപയാണ് നിരതദ്രവ്യം.…

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി.രണ്ടാം ബറ്റാലിയനിൽ അപകടഭീഷണിയായി നിൽക്കുന്ന ഒമ്പത് മരങ്ങൾ സെപ്റ്റംബർ 29 ന് രാവിലെ 11.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ പോലീസ് ക്യാമ്പിൽ ലേലം ചെയ്യും. 13,000 രൂപയാണ് നിരതദ്രവ്യം. സീൽ…

പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ വര്‍ക് ഷോപ്പ് കെട്ടിട നിര്‍മ്മാണ സ്ഥലത്തെ മരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍…

മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂൾ നിർമ്മാണത്തിന് തടസ്സമായുള്ള വിവിധ ഇനങ്ങളിൽപ്പെട്ട 23 മരങ്ങൾ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ ക്യാമ്പിൽ ലേലം ചെയ്യും. 11,000…

ചരക്ക് സേവന നികുതി വകുപ്പ് വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ ഒക്ടോബർ അഞ്ചിന് രാവിലെ 11.30 ന് ഗോപാലപുരം ചെക്ക് പോസ്റ്റ് പരിസരത്ത് പരസ്യമായി പുനർ ലേലം ചെയ്യും. 10,000…