മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂൾ നിർമ്മാണത്തിന് തടസ്സമായുള്ള വിവിധ ഇനങ്ങളിൽപ്പെട്ട 23 മരങ്ങൾ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ ക്യാമ്പിൽ ലേലം ചെയ്യും. 11,000…
ചരക്ക് സേവന നികുതി വകുപ്പ് വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ ഒക്ടോബർ അഞ്ചിന് രാവിലെ 11.30 ന് ഗോപാലപുരം ചെക്ക് പോസ്റ്റ് പരിസരത്ത് പരസ്യമായി പുനർ ലേലം ചെയ്യും. 10,000…
പാലക്കാട്: ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്‌നിക് കോളേജിലെ വർക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിടനിർമാണ സ്ഥലത്തെ മരങ്ങൾ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 12 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 1500…
തിരുവനന്തപുരം എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി, എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട് പിടിച്ചെടുത്തതും, സർക്കാരിലേക്ക് കണ്ടുകെട്ടിയതും കണ്ടം ചെയ്തതുമായ വാഹനങ്ങളുടെ ലേലം 30ന് രാവിലെ 11 മണിക്ക് നടക്കും.
പാലക്കാട്: മലപ്പുറം കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യവ്യക്തിയുടെ സ്ഥാവര വസ്തുക്കള്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11.30 ന് പാലക്കയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.
പാലക്കാട് -പൊന്നാനി റോഡില്‍ കിലോമീറ്റര്‍ 15/000 ല്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍ 13 ന് രാവിലെ 11 ന് ലേലം നടത്തുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.
കാസർഗോഡ്: കേരള റവന്യു റിക്കവറി നിയമപ്രകാരം ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് സ്വകാര്യ വക്തിയില്‍ നിന്ന് പിടിച്ചെടുത്ത ഓട്ടോമാറ്റിക് പേപ്പര്‍ കട്ടിങ്ങ് നാല് പ്ലേറ്റ് മേക്കിങ്ങ് മെഷീനുകള്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11…
