കേരളത്തിൽ നടപ്പിലാക്കിയ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡ്-2021ന് അപേക്ഷ ക്ഷണിച്ചു. വൻകിട, ഇടത്തരം, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, ബി.ഇ.ഇ.സ്റ്റാർ…

മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌ക്കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള കലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ്…

2019 ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേരള സംഗീത നാടക…

എറണാകുളം: കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കാർഷിക മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കേരകർഷകൻ, വാഴ കർഷകൻ, ജാതി കർഷകൻ, പച്ചക്കറി കൃഷി കർഷകൻ, ക്ഷീര കർഷകൻ, പട്ടികജാതി/പട്ടികവർഗ്ഗ…

പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ വോട്ടിംഗ് പ്രചാരണ പരിപാടിയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ കോളെജുകള്‍ക്കുള്ള ജില്ലാ കലക്ടര്‍ ട്രോഫി പുരസ്‌കാരം വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ…

2021 ലെ സംസ്ഥാനത്തെ പ്രൈമറി, സെക്കൻഡറി അധ്യാപക അവാർഡിന് ആഗസ്റ്റ് ഒമ്പത് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്.

കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന…

കാസർഗോഡ്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കാസര്‍കോട് ജില്ലയ്ക്ക്. ഒന്നാം സ്ഥാനം പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതിക്കും മൂന്നാം സ്ഥാനം…

കാസർഗോഡ്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കുട്ടികള്‍ക്കായി നല്‍കി വരുന്ന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍…

ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡിന് ശശികുമാർ അർഹനായതായി സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ അറിയിച്ചു.…